"എൽ എം എസ്സ് എൽ പി എസ്സ് പനച്ചമൂട്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| color=        3
| color=        3
}}
}}
  <center> <poem>ചൈനയിൽ രൂപം കൊണ്ടൊരു വൈറസ്  
  <center> <poem>
ചൈനയിൽ രൂപം കൊണ്ടൊരു വൈറസ്  
ഉലകിൽ പലവിധ  ഭീതി പടർത്തി  
ഉലകിൽ പലവിധ  ഭീതി പടർത്തി  
കൊറോണ എന്നൊരു പേരിൽ നാട്ടിൽ
കൊറോണ എന്നൊരു പേരിൽ നാട്ടിൽ
വരി 14: വരി 15:
വീട്ടിലിരുന്ന് ശ്രദ്ധിക്കേണം
വീട്ടിലിരുന്ന് ശ്രദ്ധിക്കേണം
ഒറ്റക്കെട്ടായി നിന്നെന്നാലോ
ഒറ്റക്കെട്ടായി നിന്നെന്നാലോ
കൊറോണയെ നമുക്ക് നാട് കടത്താം </poem> </center>{{BoxBottom1
കൊറോണയെ നമുക്ക് നാട് കടത്താം  
| പേര്=  
</poem> </center>
മുഹമ്മദ് റിജാസ് ഖാൻ
 
| ക്ലാസ്സ്=    3B
{{BoxBottom1
 
| പേര്= മുഹമ്മദ് റിജാസ് ഖാൻ
| ക്ലാസ്സ്=    3 B
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         എൽ.എം.എസ് എൽ.പി.എസ് പനച്ചമൂട്
| സ്കൂൾ=     എൽ.എം.എസ് എൽ.പി.എസ് പനച്ചമൂട്
| സ്കൂൾ കോഡ്= 44531
| സ്കൂൾ കോഡ്= 44531
| ഉപജില്ല=      പാറശ്ശാല
| ഉപജില്ല=      പാറശാല
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=    തുള്ളൽ കവിത
| തരം=    തുള്ളൽ കവിത
| color=    3}}
| color=    3}}
{{Verified|name=Remasreekumar|തരം=കവിത}}

12:18, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

ചൈനയിൽ രൂപം കൊണ്ടൊരു വൈറസ്
ഉലകിൽ പലവിധ ഭീതി പടർത്തി
കൊറോണ എന്നൊരു പേരിൽ നാട്ടിൽ
കൊലവിളിയോടെ കറങ്ങി നടപ്പൂ
ഇടയ്ക്കിടയ്ക്ക് കൈ കഴുകേണം
സോപ്പ് കൊണ്ട് കൈ കഴുകേണം
ഹഗ്ഗിംങ് വേണ്ട ഷേക്ക് ഹാൻഡ് വേണ്ട
കറക്കം വേണ്ട കൂട്ടരോടൊപ്പം
സർക്കാർ പറയും കാര്യമതെല്ലാം
വീട്ടിലിരുന്ന് ശ്രദ്ധിക്കേണം
ഒറ്റക്കെട്ടായി നിന്നെന്നാലോ
കൊറോണയെ നമുക്ക് നാട് കടത്താം

മുഹമ്മദ് റിജാസ് ഖാൻ
3 B എൽ.എം.എസ് എൽ.പി.എസ് പനച്ചമൂട്
പാറശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
തുള്ളൽ കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത