"എൽ.എഫ്. എൽ. പി. എസ്. പെരിഞ്ചേരി/അക്ഷരവൃക്ഷം/കൊറോണക്കാലം വേദനയും സന്തോഷവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം - വേദനയും സന്തോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 34: വരി 34:
| സ്കൂൾ കോഡ്= 22222
| സ്കൂൾ കോഡ്= 22222
| ഉപജില്ല=  ചേർപ്പ്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ചേർപ്പ്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തൃശൂർ
| ജില്ല=  തൃശ്ശൂർ
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sunirmaes| തരം=കവിത }}

22:58, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം - വേദനയും സന്തോഷവും

എനിക്കിഷ്ടമായി കോറോണക്കാലം
ഉള്ളിൽ വേദനയുണ്ടെങ്കിലും
എനിക്കിഷ്ടമായി കോറോണക്കാലം
അച്ഛനും അമ്മയും വീട്ടിലുണ്ടേ
ചേച്ചിയും ചേട്ടനും വീട്ടിലുണ്ടേ
എന്നോടൊത്തു കളിക്കുന്നു അവർ
എന്നോടൊത്തു ചിരിക്കുന്നു അവർ
ഞങ്ങളൊന്നായ് പണിയെടുക്കുന്നു
എനിക്കിഷ്ടമായി കോറോണക്കാലം
മുറുമുറുത്തു പണിയെടുത്തിരുന്ന
അമ്മയുടെ മുഖത്തെ പുഞ്ചിരി
പലപ്പോഴും ഞാൻ കണ്ടു
കോറോണക്കുമുമ്പ് നീയെത്രെ പണിചെയ്‌തെന്ന്
പറയുന്ന അച്ഛനെയും കണ്ടു
വാർത്തകൾ കാണുമ്പോൾ
അകലെയുള്ള ചേച്ചിയെ ഓർക്കുമ്പോൾ
ഉള്ളിലൊരു നീറ്റലുണ്ടെങ്കിലും
എനിക്കിഷ്ടമായി കോറോണക്കാലം

 

അജിൻ സി ജോമോൻ
4 A എൽ എഫ് എൽ പി എസ് പെരിഞ്ചേരി
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത