"എ.എം.എച്ച്.എസ്. എസ്, തിരുമല/അക്ഷരവൃക്ഷം/കൊറോണ എന്ന ദിവ്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന ദിവ്യൻ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=  കൊറോണ എന്ന ദിവ്യൻ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  കൊറോണ എന്ന ദിവ്യൻ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}ദിവ്യത്വമാണ്  മനുഷ്യൻറെ യഥാർത്ഥസത്ത.ഈ ദിവ്യത്വം നഷ്ടപ്പെടാതിരിയ്ക്കാനും അതു വർദ്ധിപ്പിയ്ക്കാനും ഉപകരിയ്ക്കുന്ന ജീവിതരീതിയ്ക്കുള്ള  
}}
ചിട്ടകളാണ് മതം.എല്ലാമതവും ഒന്നു തന്നെയാണ് പറയുന്നത്.ഈശ്വരൻറെ ശക്തിസൂര്യപ്രകാശം പോലെയാണ്.സൂര്യപ്രകാശത്തിലെ
ദിവ്യത്വമാണ്  മനുഷ്യൻറെ യഥാർത്ഥസത്ത. ഈ ദിവ്യത്വം നഷ്ടപ്പെടാതിരിയ്ക്കാനും അതു വർദ്ധിപ്പിയ്ക്കാനും ഉപകരിയ്ക്കുന്ന ജീവിതരീതിയ്ക്കുള്ള ചിട്ടകളാണ് മതം. എല്ലാമതവും ഒന്നു തന്നെയാണ് പറയുന്നത്. ഈശ്വരൻറെ ശക്തി സൂര്യപ്രകാശം പോലെയാണ്. സൂര്യപ്രകാശത്തിലെഏഴുവർണ്ണങ്ങളും ഒന്നു ചേർന്ന് വെള്ളനിറം ആയി കാണുന്നു. പക്ഷേ, ഒരു പച്ച കളർഫിൽട്ടർ ഉപയോഗിച്ചാൽ സൂര്യപ്രകാശത്തിലെപച്ചമാത്രം ദൃശ്യമാകും.മഞ്ഞയാണെക്ങിൽ മഞ്ഞ മാത്രം ഇതു പോലെ ഒരു മതത്തിനെ അന്ധമായി വിശ്വസിയ്ക്കുന്നതു ഒരു കളർ ഫിൽട്ടറിലൂടെ സൂര്യപ്രകാശം കാണുന്നതു പോലെയാണ്. ശരിയ്ക്കും ധവളപ്രകാശം തന്നെ ദൃശ്യമാകണമെങ്കിൽ ഏഴുവർണ്ണങ്ങളും ഒന്നിച്ചു ചേരണംഅല്ലെങ്കിൽ ഒരു മറയില്ലാതെ നോക്കണം.<br>
ഏഴുവർണ്ണങ്ങളും ഒന്നു ചേർന്ന് വെള്ളനിറം ആയി കാണുന്നു.പക്ഷേ,ഒരു പച്ച കളർഫിൽട്ടർ ഉപയോഗിച്ചാൽ സൂര്യപ്രകാശത്തിലെ
ഈശ്വരൻ്റെ ഈ ദിവ്യത്വം കൊറോണ നമ്മെ പഠിപ്പിയ്ക്കുന്നു. കാമക്രോധലോഭങ്ങളെ അകറ്റി ലോകത്തെ തന്നെ ഒന്നാക്കിമാറ്റി. പ്രകൃതിയെ സ്നേഹിയ്ക്കാൻ പഠിപ്പിച്ചു. നമ്മൾ പാലിക്കേണ്ട ശുചിത്വ ശീലങ്ങൾ നമ്മളെ ഓർമ്മിപ്പിച്ചു. അനാവശ്യമായി നമ്മൾ പാലിച്ചിരുന്ന ശീലങ്ങൾ ഉപേക്ഷിയ്ക്കാൻ പഠിപ്പിച്ചു ഇങ്ങനെ പലതുംനമ്മൾ പുറത്തുപോയി ക്ഷണിച്ചു കൊണ്ടുവരാതെഒരിയ്ക്കലും നമ്മുടെ വീട്ടിൽ വരില്ല. അങ്ങനെ ശരിയ്ക്കും കൊറോണ ഒരു ദിവ്യൻ തന്നെ.
പച്ചമാത്രം ദൃശ്യമാകും.മഞ്ഞയാണെക്ങിൽ മഞ്ഞ മാത്രം ഇതു പോലെ ഒരു മതത്തിനെ അന്ധമായി വിശ്വസിയ്ക്കുന്നതു ഒരു കളർ ഫിൽട്ടറിലൂടെ  
{{BoxBottom1
സൂര്യപ്രകാശം കാണുന്നതു പോലെയാണ്.ശരിയ്ക്കും ധവളപ്രകാശം തന്നെ ദൃശ്യമാകണമെങ്കിൽ ഏഴുവർണ്ണങ്ങളും ഒന്നിച്ചു ചേരണം
അല്ലെങ്കിൽ ഒമറയില്ലാതെ നോക്കണം.
 
                                                  ഈശ്വരൻ്റെ ഈ ദിവ്യത്വം കൊറോണ നമ്മെ പഠിപ്പിയ്ക്കുന്നു.കാമക്രോധലോഭങ്ങളെ
അകറ്റി ലോകത്തെ തന്നെ ഒന്നാക്കിമാറ്റി.പ്രകൃതിയെ സ്നേഹിയ്ക്കാൻ പഠിപ്പിച്ചു.നമ്മൾ പാലിക്കേണ്ട ശുചിത്വ ശീലങ്ങൾ നമ്മളെ
ഓർമ്മിപ്പിച്ചു.അനാവശ്യമായി നമ്മൾ പാലിച്ചിരുന്ന ശീലങ്ങൾ ഉപേക്ഷിയ്ക്കാൻ പഠിപ്പിച്ചു ഇങ്ങനെ പലതുംനമ്മൾ പുറത്തുപോയി
ക്ഷണിച്ചു കൊണ്ടുവരാതെഒരിയ്ക്കലും നമ്മുടെ വീട്ടിൽ വരില്ല.അങ്ങനെ ശരിയ്ക്കും കൊറോണ ഒരു ദിവ്യൻ തന്നെ{{BoxBottom1
| പേര്= ശ്രുതി
| പേര്= ശ്രുതി
| ക്ലാസ്സ്=  പത്ത്  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  പത്ത്  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->

16:48, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ എന്ന ദിവ്യൻ

ദിവ്യത്വമാണ് മനുഷ്യൻറെ യഥാർത്ഥസത്ത. ഈ ദിവ്യത്വം നഷ്ടപ്പെടാതിരിയ്ക്കാനും അതു വർദ്ധിപ്പിയ്ക്കാനും ഉപകരിയ്ക്കുന്ന ജീവിതരീതിയ്ക്കുള്ള ചിട്ടകളാണ് മതം. എല്ലാമതവും ഒന്നു തന്നെയാണ് പറയുന്നത്. ഈശ്വരൻറെ ശക്തി സൂര്യപ്രകാശം പോലെയാണ്. സൂര്യപ്രകാശത്തിലെഏഴുവർണ്ണങ്ങളും ഒന്നു ചേർന്ന് വെള്ളനിറം ആയി കാണുന്നു. പക്ഷേ, ഒരു പച്ച കളർഫിൽട്ടർ ഉപയോഗിച്ചാൽ സൂര്യപ്രകാശത്തിലെപച്ചമാത്രം ദൃശ്യമാകും.മഞ്ഞയാണെക്ങിൽ മഞ്ഞ മാത്രം ഇതു പോലെ ഒരു മതത്തിനെ അന്ധമായി വിശ്വസിയ്ക്കുന്നതു ഒരു കളർ ഫിൽട്ടറിലൂടെ സൂര്യപ്രകാശം കാണുന്നതു പോലെയാണ്. ശരിയ്ക്കും ധവളപ്രകാശം തന്നെ ദൃശ്യമാകണമെങ്കിൽ ഏഴുവർണ്ണങ്ങളും ഒന്നിച്ചു ചേരണംഅല്ലെങ്കിൽ ഒരു മറയില്ലാതെ നോക്കണം.
ഈശ്വരൻ്റെ ഈ ദിവ്യത്വം കൊറോണ നമ്മെ പഠിപ്പിയ്ക്കുന്നു. കാമക്രോധലോഭങ്ങളെ അകറ്റി ലോകത്തെ തന്നെ ഒന്നാക്കിമാറ്റി. പ്രകൃതിയെ സ്നേഹിയ്ക്കാൻ പഠിപ്പിച്ചു. നമ്മൾ പാലിക്കേണ്ട ശുചിത്വ ശീലങ്ങൾ നമ്മളെ ഓർമ്മിപ്പിച്ചു. അനാവശ്യമായി നമ്മൾ പാലിച്ചിരുന്ന ശീലങ്ങൾ ഉപേക്ഷിയ്ക്കാൻ പഠിപ്പിച്ചു ഇങ്ങനെ പലതുംനമ്മൾ പുറത്തുപോയി ക്ഷണിച്ചു കൊണ്ടുവരാതെഒരിയ്ക്കലും നമ്മുടെ വീട്ടിൽ വരില്ല. അങ്ങനെ ശരിയ്ക്കും കൊറോണ ഒരു ദിവ്യൻ തന്നെ.

ശ്രുതി
പത്ത് എഎംഎച്ച്എസ്സ്എസ്സ് തിരുമല
തിരുവനന്തപുരംസൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം