"സെന്റ്.ഫിലോമിനാസ് എച്ച്.എസ്. തിരുവാണിയൂർ/അക്ഷരവൃക്ഷം/ജീവന്റെ തുടിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ജീവന്റെ തുടിപ്പ് | color=2 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 23: വരി 23:
നമ്മുടെ ക്രൂര പ്രവർത്തി മൂലം  
നമ്മുടെ ക്രൂര പ്രവർത്തി മൂലം  
വംശനാശം നേരിടുന്നു പലതും
വംശനാശം നേരിടുന്നു പലതും
ജീവന്റെ തുടിപ്പ് നിലനിർത്തുവാൻ  
ജീവന്റെ തുടിപ്പ് നിലനിർത്തുവാൻ പരിസ്ഥിതിക്കനിവാര്യമായ  കാര്യങ്ങൾ  
പരിസ്ഥിതിക്കനിവാര്യമായ  കാര്യങ്ങൾ  
ചെയ്തിടാൻ ഓർക്കുക എന്നുമെന്നും  
ചെയ്തിടാൻ ഓർക്കുക എന്നുമെന്നും  
നമ്മുടെ കർത്തവ്യമല്ലയോ ആ കാര്യം  
നമ്മുടെ കർത്തവ്യമല്ലയോ ആ കാര്യം  
വരി 34: വരി 33:


</poem> </center>
</poem> </center>
{{BoxBottom1
| പേര്= അർച്ചന ഉദയൻ
| ക്ലാസ്സ്=ക്ലാസ്സ് 8
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=സെന്റ്.ഫിലോമിനാസ്.എച്ച്.എസ്.തിരുവാണിയൂർ,  എറണാകുളം 
| സ്കൂൾ കോഡ്= 25065
| ഉപജില്ല= കോലഞ്ചേരി 
| ജില്ല=  എറണാകുളം
| തരം=  കവിത
| color=1
}}

11:21, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജീവന്റെ തുടിപ്പ്

ജീവന്റെ തുടിപ്പ് നീ അറിയുന്നതെങ്ങനെ
അറിയാൻ കൊതിക്കുന്നു മാനുഷർ നമ്മൾ
ജീവന്റെ നിലനിൽപ് അനിവാര്യമല്ലയോ
അതിനു നാം കാക്കണം പരിസ്ഥിതിയെ
പരിസ്ഥിതി പ്രശ്നങ്ങൾ ഏറെയാണിപ്പോഴും..
അതു നമ്മൾ ഓർക്കണം എന്നുമെന്നും
പരിഹാരമാർഗ്ഗങ്ങൾ നാം തന്നെ നോക്കണം...
പരിസ്ഥിതിയെ നല്ലപോലെകാക്കാൻ
പരിഹരിക്കാൻ നമുക്കാവുകയില്ലെങ്കിൽ
ഒത്തിരി പ്രശ്നങ്ങൾ വേറെ വരും
അതിനെയൊക്കെ നമ്മൾ തരണംചെയ്തെങ്കിലേ.....
ഇവിടെ വസിക്കാൻ നമ്മുക്കാവുക
പരിസ്ഥിതിയെ നമ്മൾ സംരക്ഷിചെങ്കിലേ
ജീവന്റെ നിലനിൽപ്പു സാധ്യമാവൂ
എത്ര മനോഹരമാണീ പരിസ്ഥിതി
അതിനെ നാം നോക്കണ്ടേ പൊന്നുപോലെ
നയനമനോഹര കാഴ്ചകൾ മറയുന്നു
നമ്മുടെ ക്രൂര പ്രവർത്തി മൂലം
വംശനാശം നേരിടുന്നു പലതും
ജീവന്റെ തുടിപ്പ് നിലനിർത്തുവാൻ പരിസ്ഥിതിക്കനിവാര്യമായ കാര്യങ്ങൾ
ചെയ്തിടാൻ ഓർക്കുക എന്നുമെന്നും
നമ്മുടെ കർത്തവ്യമല്ലയോ ആ കാര്യം
ചെയ്തിടാൻ ഓർക്കുക നല്ലതിനായി
അന്തരീക്ഷമലിനീകരണം നമ്മൾ
തടയുവാവാൻ നോകേണ്ടതാണു കേട്ടോ
സൗഹൃദപരമായിരിക്കണം കാര്യങ്ങൾ
പരിസ്ഥിതി സംരക്ഷണത്തിനായി

അർച്ചന ഉദയൻ
ക്ലാസ്സ് 8 സെന്റ്.ഫിലോമിനാസ്.എച്ച്.എസ്.തിരുവാണിയൂർ, എറണാകുളം
കോലഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത