"സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്/അക്ഷരവൃക്ഷം/ പ്രപഞ്ചസത്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രപഞ്ചസത്യങ്ങൾ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 16: വരി 16:
{{BoxBottom1
{{BoxBottom1
| പേര്=അലീന സജി
| പേര്=അലീന സജി
| ക്ലാസ്സ്=  9A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  9 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 26: വരി 26:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Kavitharaj}}

14:36, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രപഞ്ചസത്യങ്ങൾ

ചില രാവുകൾ വൈകി വരാറില്ല....
ചില മഴത്തുള്ളികൾ പെയ്യ്തുതോരാറില്ല....
ചില പുലർവേളകൾ മഞ്ഞുപൊഴിക്കാറില്ല....
ചില ദിനം സൂര്യൻ ഇരുണ്ടുപോകും....

ചില ദുഃഖങ്ങൾ മായാറില്ല....
ചില നൊമ്പരങ്ങൾ മനസിനെ തളർത്തും....
ചില വേദനകൾ ചില പാഠങ്ങളാകും....
എങ്കിലും പല ചോദ്യങ്ങൾക്കും ഉത്തരംകണ്ടത്താനാവില്ല....
 

അലീന സജി
9 A സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്
ഈരാട്ടുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]