"ഗവൺമെന്റ് എച്ച്.എസ്.എസ് കീഴാറൂർ/അക്ഷരവൃക്ഷം/ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 28: വരി 28:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sathish.ss}}
{{Verified|name=Sathish.ss|തരം=കവിത}}

00:15, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വൈറസ്

 ഭയന്നിടില്ല നാം ഈ കൊറോണയെ
നേരിടും നാം ഒരുമയോടെ
പൊരുതി നിന്നിടാം കരുതലോടെ
നമുക്ക് ചെറുത്തു നിന്നിടാം ഈ കൊറോണയെ......

എന്തിനെയും നേരിടാൻ കഴിവുള്ള മലയാളികൾ നാം..
മാതൃകയായിടാം മറ്റു രാജ്യങ്ങൾക്കു ഈ കേരളനാട്...

നമ്മളതിജീവിക്കും ഈ ലോക്ക് ഡൗൺണിലൂടെ
പുതുമയുടെ തുടക്കത്തിനായ്...

 

അചൽ ബി. എസ്
5 A ഗവൺമെൻറ്, എച്ച്.എസ്.എസ് കീഴാറൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത