"ഗവ. യു പി എസ് കുലശേഖരം/അക്ഷരവൃക്ഷം/ കോവിഡ്-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ്-19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  കോവിഡ്-19      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  കോവിഡ്-19       
| color=      5  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      5   
}}
}}


വരി 8: വരി 8:
{{BoxBottom1
{{BoxBottom1
| പേര്= വിശ്വജിത് A L  
| പേര്= വിശ്വജിത് A L  
| ക്ലാസ്സ്=  7 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 OR 5 എ) -->
| ക്ലാസ്സ്=  7 A   
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ഗവ: UPS കുലശേഖരം       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഗവ: യു പി  എസ് കുലശേഖരം      
| സ്കൂൾ കോഡ്= 43250
| സ്കൂൾ കോഡ്= 43250
| ഉപജില്ല=  തിരുവനന്തപുരം സൗത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല=  തിരുവനന്തപുരം സൗത്ത്     
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=    1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1  
}}
}}

01:22, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ്-19

ചൈനയിൽ നിന്നും കടലുകൾ താണ്ടി നമ്മുടെ നാട്ടിൽ വന്ന മഹാമാരിയെ നമ്മൾ ഭയപ്പെടുന്നു. "അതിഥി ദേവോ ഭവ" എന്ന മഹാ വാക്യം കടമെടുത്തു കൊണ്ട് നമ്മുടെ നാട്ടിൽ അതിഥിയായി വന്നു മനുഷ്യനിൽ സംഹാര താണ്ഡവം ആടി നമ്മുടെ രാജ്യത്തെ ശവപ്പറമ്പാക്കുന്ന കോവിഡിനെ ഞങ്ങൾ ഇന്ത്യക്കാർ ഭയക്കില്ല. പ്രളയവും പേമാരിയും യുദ്ധവും വന്നിട്ട് നമ്മൾ ഭയന്നില്ല. കോവിഡ്-19 നെ നമ്മൾ ഒരു മനസ്സോടെ ഒറ്റക്കെട്ടായി തോൽപിക്കും. ആലിംഗനത്തോടെയും ഹസ്തദാനത്തോടെയും പരസ്പരം സ്നേഹിചിച്ചിരുന്ന നമ്മൾ, ഇതു രണ്ടുമില്ലാതെ കൈകൾ കഴുകിയും വ്യക്തിശുചിത്വവും അകലവും പാലിച്ചു ഈ കോവിഡിനെ ചെറുക്കും.

വിശ്വജിത് A L
7 A ഗവ: യു പി എസ് കുലശേഖരം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം