"ഗവ. യു പി എസ് കുലശേഖരം/അക്ഷരവൃക്ഷം/ ഒന്നാണ് നമ്മൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒന്നാണ് നമ്മൾ | color= 3 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 35: വരി 35:
| color=  3
| color=  3
}}
}}
{{Verified|name=Sheelukumards}}

01:23, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒന്നാണ് നമ്മൾ

ഒരു നേരത്തെ അന്നത്തിനായി
വകയില്ലാത്തവരെ തുണച്ചീടാം
പട്ടിണിയും പരിവട്ടവും മാറ്റാൻ
തന്നാൽ കഴിവതും ചെയ്തീടാം

ഒന്നായി ഇതുപോൽ കൈ കോർത്താൽ
ഓരോ അടുപ്പും ജ്വലിച്ചീടും
ഓരോ മനുഷ്യരും അവരുടെ ചുറ്റും
സസൂക്ഷ്മം തൻ കണ്ണോടിക്കാം

ദാരിദ്ര്യത്താൽ ഉഴലും മനുഷ്യന്റെ
കണ്ണുനീർ ഒന്ന് തുടച്ചീടാം
മഹാമാരിയാൽ ഉഴലും മനുഷ്യന്
ഒരു പിടി അന്നം നൽകീടാം

ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനത
ഒരേ മനസ്സായി മുന്നേറാം

അരണ്യ അശോക്
3 A ഗവ:യു പി എസ് കുലശേഖരം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]