"ഗവൺമെന്റ് യു പി എസ്സ് പൊഴിയൂർ/അക്ഷരവൃക്ഷം/ഭൂമിയിലെ മാലാഖമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭൂമിയിലെ മാലാഖമാർ | color= 3 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 19: വരി 19:
                   കൂപ്പുകൈകളാൽ നമിക്കുന്നൂ
                   കൂപ്പുകൈകളാൽ നമിക്കുന്നൂ
                 സാക്ഷാൽ മാലാഖമാർ നിങ്ങൾ.
                 സാക്ഷാൽ മാലാഖമാർ നിങ്ങൾ.
</center> </poem>
{{BoxBottom1
{{BoxBottom1
| പേര്= ആഷിത ജി.
| പേര്= ആഷിത ജി.

15:04, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭൂമിയിലെ മാലാഖമാർ

ഭൂമിയിലെ മാലാഖമാർ
                    വിറങ്ങലിക്കുന്നൂ ലോകം
                    പകച്ചു നിൽക്കുന്നൂ മനുഷ്യർ
                    നെട്ടോട്ടമോടുന്നു ലോകം
                    തല ഉയർത്തി മാലാഖമാർ

                                   കൊറോണയെ തുരത്തുവാൻ
                                   ഭൂമിയിൽ അവതരിച്ചോർ നിങ്ങൾ
                                   മാനവർക്കാശ്വാസമായ്
                                   ഉയരെ, ഉയരെയീ മാലാഖമാർ

                  അവർതൻ ദൈവീകകരങ്ങളാൽ
                  രോഗമുക്തി നേടി മാനവൻ
                  കൂപ്പുകൈകളാൽ നമിക്കുന്നൂ
                 സാക്ഷാൽ മാലാഖമാർ നിങ്ങൾ.

ആഷിത ജി.
6 ബി ഗവ. യു. പി. എസ്. പൊഴിയൂർ
പാറശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത