"എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/ലോകം എന്ന കളിപ്പാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലോകം എന്ന കളിപ്പാട്ടം | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary
വരി 4: വരി 4:

മഴക്കാട് അതിലൊരു തെളിനീർ പുഴ.
മഴക്കാട് അതിലൊരു തെളിനീർ പുഴ.

അഴുക്കിടമില്ലാത്തൊരു വീട് .
അഴുക്കിടമില്ലാത്തൊരു വീട് .

അണുക്കളില്ലാത്തൊരു മുറ്റം.
അണുക്കളില്ലാത്തൊരു മുറ്റം.

പൂക്കൾ പൂമ്പാറ്റകളോട് .
പൂക്കൾ പൂമ്പാറ്റകളോട് .

പുളു പറയുന്നുണ്ടി പ്പോൾ .
പുളു പറയുന്നുണ്ടി പ്പോൾ .

മീനുകൾ ആകാശത്തെ നോക്കി.
മീനുകൾ ആകാശത്തെ നോക്കി.

പുഞ്ചിരിക്കുന്നുണ്ടിപ്പോൾ .
പുഞ്ചിരിക്കുന്നുണ്ടിപ്പോൾ

അമ്മയുടെ ഇളം ചൂടും .
അമ്മയുടെ ഇളം ചൂടും

അച്ഛന്റെ കുളിർ തണൽ.
അച്ഛന്റെ കുളിർ തണൽ.

കൂടെപ്പിറപ്പുകൾ കൂട്ടുകാരായി.
കൂടെപ്പിറപ്പുകൾ കൂട്ടുകാരായി.

പുസ്തകം തുറന്നിട്ട ജാലകം .
പുസ്തകം തുറന്നിട്ട ജാലകം .

ലോകം മിഴി തുറക്കുന്നു.
ലോകം മിഴി തുറക്കുന്നു.

അതിർവരമ്പുകളില്ലാതെ .
അതിർവരമ്പുകളില്ലാതെ .

ഹൃദയങ്ങൾ ഒന്നാവു ന്ന ഒരു .
ഹൃദയങ്ങൾ ഒന്നാവു ന്ന ഒരു .

കളിപ്പാട്ടമാണ് ഇനിയെൻ ഭൂമി.
കളിപ്പാട്ടമാണ് ഇനിയെൻ ഭൂമി.

23:38, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോകം എന്ന കളിപ്പാട്ടം

മഴക്കാട് അതിലൊരു തെളിനീർ പുഴ.
അഴുക്കിടമില്ലാത്തൊരു വീട് .
അണുക്കളില്ലാത്തൊരു മുറ്റം.
പൂക്കൾ പൂമ്പാറ്റകളോട് .
പുളു പറയുന്നുണ്ടി പ്പോൾ .
മീനുകൾ ആകാശത്തെ നോക്കി.
പുഞ്ചിരിക്കുന്നുണ്ടിപ്പോൾ
അമ്മയുടെ ഇളം ചൂടും
അച്ഛന്റെ കുളിർ തണൽ.
കൂടെപ്പിറപ്പുകൾ കൂട്ടുകാരായി.
പുസ്തകം തുറന്നിട്ട ജാലകം .
ലോകം മിഴി തുറക്കുന്നു.
അതിർവരമ്പുകളില്ലാതെ .
ഹൃദയങ്ങൾ ഒന്നാവു ന്ന ഒരു .
കളിപ്പാട്ടമാണ് ഇനിയെൻ ഭൂമി.