"എൽ.എഫ്.സി.യു.പി.എസ് മമ്മിയൂർ/അക്ഷരവൃക്ഷം/അമ്മുവിൻറെ സങ്കടം/പ്രകൃതിക്കൊരു സ്‌നേഹഗാഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(editting)
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
*[[{{PAGENAME}}/ഡയറിക്കുറിപ്പ്    | ഡയറിക്കുറിപ്പ് ]]
{{BoxTop1
| തലക്കെട്ട്= ഡയറിക്കുറിപ്പ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>
ഏപ്രിൽ 9 വ്യാഴം 


കോവിൽ ബാധയെത്തുടർന്ന് മനുഷ്യർ വീട്ടിൽ ഒതുങ്ങിക്കൂടിയിട്ട് ഇന്നേക്ക് 16 ദിവസം 
എന്തൊരു അവസ്ഥയാണ് ഇത്  പത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളും ഇന്ന് കൊവിഡ് വാർത്തകളാൽ നിറഞ്ഞിരിക്കുന്നു എത്രയെത്ര ആളുകളാണ് ഈ രോഗം മൂലം മരണപ്പെട്ടു കൊണ്ടിരിക്കുന്നത് ഒരുപാട് ആളുകൾ ചികിത്സയിലും എങ്കിലും ആശ്വാസകരമെന്ന് പറയാമല്ലോ ഒരുപാട് പേർക്ക് രോഗം ഭേദമായി തിരികെ ജീവിതത്തിലേക്ക് മടങ്ങി കൊണ്ടിരിക്കുന്നു ആരോഗ്യ പ്രവർത്തകരുടെയും ഡോക്ടർമാരുടെയും പോലീസുകാരുടെയും അതിലുപരി സർക്കാരിൻ്റെയും കഠിന സേവനങ്ങളാൽ  ഒരുപരിധിവരെ നമ്മൾ ഇതിനെ മറികടന്നിരിക്കുന്നു 
കേരളം അതിജീവിച്ച മഹാപ്രളയം പോലെ ഈ മഹാവിപത്തിനെയും ലോകത്തിന്  മറികടക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു 
<br>
{{BoxBottom1
| പേര്= ശമ്മാസ് എ എച്ച്
| ക്ലാസ്സ്=3 C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എൽ എഫ്‌ സി യു പി സ്കൂൾ മമ്മിയൂർ            <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 24263
| ഉപജില്ല=ചാവക്കാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തൃശൂർ
| തരം=കഥ      <!-- കവിത / കഥ  / ലേഖനം --> 
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

20:39, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം