ഉള്ളടക്കത്തിലേക്ക് പോവുക

"പഞ്ചായത്ത് എൽ പി എസ് തലപ്പലം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
31527 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 18: വരി 18:
{{BoxBottom1
{{BoxBottom1
| പേര്= അഭിജിത്ത് സന്തോഷ്
| പേര്= അഭിജിത്ത് സന്തോഷ്
| ക്ലാസ്സ്= 3എ   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 3 എ   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

12:33, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

കൊറോണ എന്നൊരു വില്ലൻ
എത്തീ നമ്മുടെ നാട്ടിൽ
ഓടിക്കാം നമുക്കീ ഭീകരനെ
നന്നായ് കൈകൾ കഴുകിക്കോ
സുരക്ഷിത അകലം പാലിക്കൂ
വ്യക്തി ശുചിത്വം മറക്കരുതേ
നാടും വീടും നന്നാവാൻ
ഒറ്റക്കെട്ടായ് ഒരുമിക്കാം
ഈ ലോക്ഡൗൺ നാളിൽ
തിരിച്ചു പോകൂ കോവിഡ്-19
തിരിച്ചു പോകൂ....ഭൂമിയിൽ നിന്നും.
 

അഭിജിത്ത് സന്തോഷ്
3 എ പഞ്ചായത്ത് എൽ പി എസ് തലപ്പലം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത