"സെന്റ് ഫ്രാൻസിസ് എൽ. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/കൊറോണക്കാലത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 9: വരി 9:
</p>
</p>
{{BoxBottom1
{{BoxBottom1
| പേര്= മിത്ര R J
| പേര്= മിത്ര ആർ ജെ
| ക്ലാസ്സ്= 3 B
| ക്ലാസ്സ്= 3 B
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

10:56, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കാലത്ത്


കൊറോണ എന്ന മഹാമാരിക്ക് മുന്നിൽ ലോകം പകച്ചു നിൽക്കുകയാണ്. മനുഷ്യരെല്ലാം വീടുകളിലേക്ക് ചേക്കേറി. എങ്ങും സാമ്പത്തിക അരക്ഷിതാവസ്ഥ .എല്ലാം നിശ്ചലമാകുന്നു. ഈ കൊവിഡ് നാളുകളിൽ ലക്ഷക്കണക്കിനാളുകളുടെ ജീവൻ ഇതിനോടകം നിശ്ചലമായി. മനുഷ്യൻ വീട്ടിലൊതുങ്ങിക്കൂടാൻ പഠിച്ചു.പരസ്പര അകലം പാലിച്ച് ഒരു മയോടെ ജീവിക്കാനും അവൻ പഠി ച്ചു.മദ്യപന്മാരുടെ മദ്യാസക്തിയും കുറഞ്ഞു
മനുഷ്യർ വീടുകളിൽ ഒതുങ്ങുന്ന ഈ വേളയിൽ പ്രകൃതി സന്തോഷിക്കുകയാണ്. അന്തരീക്ഷ മലിനീകരണം കുറഞ്ഞു. വൃക്ഷങ്ങൾക്കും .പക്ഷികൾക്കും ഇത് സന്തോഷ കാലമാണ്.
മനുഷ്യസമൂഹം ഇന്ന് വലിയൊരു വെല്ലുവിളിക്ക് മുന്നിലാണ്. വലിയൊരു സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്ത് വേണം മനുഷ്യന് അതിജീവനത്തിൻ്റെ പാതയിലെത്താൻ.നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും

മിത്ര ആർ ജെ
3 B സെൻ്റ് ഫ്രാൻസിസ് എൽ പി എസ് ഈഴക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം