"സെന്റ് ഫ്രാൻസിസ് എൽ. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=എന്റെ ഗ്രാമം | color= 1 }} <center> <poem> അകലെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 14: വരി 14:
</poem></center>
</poem></center>
{{BoxBottom1
{{BoxBottom1
| പേര്= അതുല്യ A L
| പേര്= അതുല്യ എ എൽ
| ക്ലാസ്സ്=3 B
| ക്ലാസ്സ്=3 B
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

22:07, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ ഗ്രാമം

അകലെയാണ് അകലെയാണ് എൻ്റെ ഗ്രാമം
അവിടെയാണ് അവിടെയാണ് എൻ്റെ പ്രാണൻ
കൊന്നപൂത്ത് വീണൊഴുകുന്ന തോടുകൾ
അതിരിട്ട ചെളി വരമ്പോരത്ത് കൊററികൾ
കാട്ടുകോഴിക്കൂട്ടമൊക്കെ ചേക്കേറുമാക്കാട്ടുകൾ
എങ്ങോ പോയ് മറഞ്ഞിതെല്ലാം......
അകലെയാണ് അകലെയാണ് എൻ്റെ ഗ്രാമം
അവിടെയാണ് അവിടെയാണ് എൻ്റെ പ്രാണൻ

അതുല്യ എ എൽ
3 B സെൻ്റ് ഫ്രാൻസിസ് എൽ പി എസ് ഈഴക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത