"ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/ മാലാഖ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 7: | വരി 7: | ||
"നമുക്കൊരു കാര്യം ചെയ്യാം, സ്രവ പരിശോധനയ്ക്ക് അയയ്ക്കാം. റിസൾട്ട് വരുന്നത് വരെ ക്വാരന്റിനിൽ തുടരണം ". ഡോക്ടർ പറഞ്ഞു. | "നമുക്കൊരു കാര്യം ചെയ്യാം, സ്രവ പരിശോധനയ്ക്ക് അയയ്ക്കാം. റിസൾട്ട് വരുന്നത് വരെ ക്വാരന്റിനിൽ തുടരണം ". ഡോക്ടർ പറഞ്ഞു. | ||
റിസൾട്ട് വന്നപ്പോൾ പോസിറ്റീവ് ആയിരുന്നു. വിവരമറിഞ്ഞ രമ്യ സിസ്റ്റർ പറഞ്ഞു ," ഞാൻ അന്നേ പറഞ്ഞതാ അവരുമായി അകലം പാലിച്ച് നിൽക്കണമെന്ന് ". " ഞാൻ എന്റെ ആരോഗ്യം അല്ല നോക്കിയത്, അവരുടെ ആരോഗ്യമാണ് "..... | റിസൾട്ട് വന്നപ്പോൾ പോസിറ്റീവ് ആയിരുന്നു. വിവരമറിഞ്ഞ രമ്യ സിസ്റ്റർ പറഞ്ഞു ," ഞാൻ അന്നേ പറഞ്ഞതാ അവരുമായി അകലം പാലിച്ച് നിൽക്കണമെന്ന് ". " ഞാൻ എന്റെ ആരോഗ്യം അല്ല നോക്കിയത്, അവരുടെ ആരോഗ്യമാണ് "..... | ||
"അത് പോട്ടെ ,അസുഖമോക്കെ മാറി വരുമ്പോൾ വേറെ വാർഡിൽ ഡ്യൂട്ടി ചെയ്താൽ മതി "....."ഇല്ല.... ഇല്ല.... രോഗം മാറിയ ശേഷം ഇവിടെത്തന്നെ ജോലി ചെയ്യാനാണ് എനിക്കിഷ്ടം..." രേഷ്മ പുഞ്ചിരിയോടെ മറുപടി പറഞ്ഞു... | "അത് പോട്ടെ ,അസുഖമോക്കെ മാറി വരുമ്പോൾ വേറെ വാർഡിൽ ഡ്യൂട്ടി ചെയ്താൽ മതി "....."ഇല്ല.... ഇല്ല.... രോഗം മാറിയ ശേഷം ഇവിടെത്തന്നെ ജോലി ചെയ്യാനാണ് എനിക്കിഷ്ടം..." രേഷ്മ പുഞ്ചിരിയോടെ മറുപടി പറഞ്ഞു... | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഹാഷ്മിഅൽമുബാറക് | | പേര്= ഹാഷ്മിഅൽമുബാറക് | ||
21:56, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മാലാഖ
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ