"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/അക്ഷരവൃക്ഷം/ബാല്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ബാല്യം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 52: വരി 52:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

16:48, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ബാല്യം

കൈവിട്ടു പോയൊരു അപ്പൂപ്പൻ -

താടിയെ കൈനീട്ടി പിടിച്ചൊരെൻ ബാല്യകാലം ....

അന്തമില്ലാത്തയാ പുഴയോരത്തൊരു

കളിവഞ്ചിയിറക്കി കളിച്ച കാലം ....

കൊഴിഞ്ഞു വീഴുന്ന ഓരോ സുഖത്താലും,

പൂമാല കോർത്തൊരു ബാല്യകാലം ...

ഒരു കൊച്ചു കളിവീടിനുളിലെ ലോകത്തെ ,

കൺനിറയെ കണ്ടകാലം ....

കൈവിട്ടു പൊയ്‌പ്പോയ ബാല്യമെന്നാലും ,

കൈവിട്ടു പോകാത്തൊരോർമ ബാല്യം ...

കളങ്കമില്ലാതെ ചിരിക്കാൻ കഴിഞ്ഞതും ,

ചെറുവേദനകളിലും കരയാൻ കഴിഞ്ഞതും ,

നിസ്സാരകാര്യത്തിനു പിണങ്ങാൻ കഴിഞ്ഞതും ,

വളരെപ്പെട്ടെന്ന് ഇണങ്ങാൻ കഴിഞ്ഞതും ,

കുസൃതിയാൽ ചിരി പടർത്താൻ കഴിഞ്ഞതും ,

നിഷ്കളങ്കമായ എൻ ബാല്യത്തിലായിരുന്നു .

ഇനിയൊരിക്കലും തിരിച്ചു ലഭിക്കാത്ത ,

മാധുര്യത്തിന്റെ വസന്തകാലം സുന്ദരമാമെന്റെ ബാല്യകാലം. .
 

ആരതി പി
10A ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത