"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/അക്ഷരവൃക്ഷം/തിരിച്ചറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  തിരിച്ചറിവ്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  തിരിച്ചറിവ്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
aaaaa
മനുഷ്യാ, നീ മറന്നിടല്ലേ പ്രപഞ്ച സത്യം
 
നിൻ ദുരിതം നിൻ കർമ്മഫലം
 
ദേവാലയങ്ങൾ നിശ്ചലം
വിപണികൾ നിശ്ചലം
ആഢംബരങ്ങൾ നിശ്ചലം വാഹനങ്ങൾ നിശ്ചലം
 
ആഘോഷ രഹിതം പൂരപ്പറമ്പുകൾ വിഷുപ്പുലരികൾ
 
ആരവങ്ങളില്ലാത്ത ഉത്സവങ്ങളും ഈസ്റ്ററും പെരുന്നാളും
 
പല ദൈവങ്ങളിൽ ഒരു ദൈവം
 
മുറ്റത്തെ ചക്കയ്ക്കും മാങ്ങയ്ക്കും നറു രുചികൾ
 
ആൾക്കൂട്ടമില്ലാത്ത മംഗല്യം
 
മരുന്നിനും മായത്തിനും ശമനം
 
മനുഷ്യാ ,നീ മറന്നിടല്ലേ പ്രപഞ്ച സത്യം
 
തിരിച്ചറിയുക നിൻ ബുദ്ധിശൂന്യത
 
വിറങ്ങലിച്ചു പോം ഒരു സൂക്ഷ്മാണുവിൻ മുമ്പിൽ
തിരിച്ചറിഞ്ഞുവോ ഓരോ ജീവന്റെ നിലയും
 
നില നിർത്തുക സ്നേഹ ബന്ധങ്ങൾ
 
പുലർത്തുക സഹജീവികളോട് കരുണ
 
ഭയമല്ല വേണ്ടത് ജാഗ്രത മാത്രം
 
പൊട്ടിച്ചെറിയുക ചങ്ങലകൾ
പാലിക്കുക വ്യക്തി ശുചിത്വം
പോരാടുക കൊറോണയ്ക്കെതിരെ
 
 




വരി 10: വരി 47:


{BoxBottom1
{BoxBottom1
| പേര്=  
| പേര്= പൂജാകൃഷ്ണ
| ക്ലാസ്സ്=     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=   5 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി.എച്ച്.എസ്സ്.എസ്സ്.പെരിങ്ങോം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 13104
| ഉപജില്ല=       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=   പയ്യന്നൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=
| ജില്ല=   കണ്ണൂർ
| തരം=      <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത     <!-- കവിത / കഥ  / ലേഖനം -->   
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

21:32, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തിരിച്ചറിവ്

മനുഷ്യാ, നീ മറന്നിടല്ലേ പ്രപഞ്ച സത്യം

നിൻ ദുരിതം നിൻ കർമ്മഫലം

ദേവാലയങ്ങൾ നിശ്ചലം
വിപണികൾ നിശ്ചലം
ആഢംബരങ്ങൾ നിശ്ചലം വാഹനങ്ങൾ നിശ്ചലം

ആഘോഷ രഹിതം പൂരപ്പറമ്പുകൾ വിഷുപ്പുലരികൾ

ആരവങ്ങളില്ലാത്ത ഉത്സവങ്ങളും ഈസ്റ്ററും പെരുന്നാളും

പല ദൈവങ്ങളിൽ ഒരു ദൈവം

മുറ്റത്തെ ചക്കയ്ക്കും മാങ്ങയ്ക്കും നറു രുചികൾ

ആൾക്കൂട്ടമില്ലാത്ത മംഗല്യം

മരുന്നിനും മായത്തിനും ശമനം

മനുഷ്യാ ,നീ മറന്നിടല്ലേ പ്രപഞ്ച സത്യം

തിരിച്ചറിയുക നിൻ ബുദ്ധിശൂന്യത

വിറങ്ങലിച്ചു പോം ഒരു സൂക്ഷ്മാണുവിൻ മുമ്പിൽ
തിരിച്ചറിഞ്ഞുവോ ഓരോ ജീവന്റെ നിലയും

നില നിർത്തുക സ്നേഹ ബന്ധങ്ങൾ

പുലർത്തുക സഹജീവികളോട് കരുണ

ഭയമല്ല വേണ്ടത് ജാഗ്രത മാത്രം

പൊട്ടിച്ചെറിയുക ചങ്ങലകൾ
പാലിക്കുക വ്യക്തി ശുചിത്വം
പോരാടുക കൊറോണയ്ക്കെതിരെ



{BoxBottom1

പേര്= പൂജാകൃഷ്ണ ക്ലാസ്സ്= 5 A പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ജി.എച്ച്.എസ്സ്.എസ്സ്.പെരിങ്ങോം സ്കൂൾ കോഡ്= 13104 ഉപജില്ല= പയ്യന്നൂർ ജില്ല= കണ്ണൂർ തരം= കവിത color= 5

}}