"ജി.എം.എൽ.പി.എസ് കയ്‌പമംഗലം(നോർത്ത്)/അക്ഷരവൃക്ഷം/ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 24: വരി 24:




{{
{{BoxTop1
| തലക്കെട്ട്= എത്ര മനോഹരം ഈ പുഴ  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= എത്ര മനോഹരം ഈ പുഴ  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
വരി 50: വരി 50:




{{
{{BoxTop1
| തലക്കെട്ട്= പത്രവായനകുറിപ്പ്  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= പത്രവായനകുറിപ്പ്  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

19:59, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രതീക്ഷിക്കാതെ വന്നെത്തിയ നീണ്ട അവധിക്കാലം

 

സ്കൂളിലെ ആനുവൽഡേയും പഠനോത്സവവും കഴിഞ്ഞു.വീണ്ടും പഠനത്തിലേക്കും പരീക്ഷ യിലേക്കും ശ്രദ്ധ തിരിക്കുമ്പോഴാണ് പ്രതീക്ഷിക്കാതെ കൊറോണ എന്ന മഹാരോഗം പടർന്നത്. അത് കാരണം സ്കൂൾ പൂട്ടിയത് പെട്ടെന്നായി പോയി. കൂട്ടുകാരെയും അധ്യാപകരെയും പ്രതീക്ഷിക്കാതെ പിരിയേണ്ടി വന്നു. കൊറോണയെ പറ്റി ആദ്യം ഒന്നും മനസ്സിലായില്ല. പിന്നീട് മനസ്സിലാക്കിയപ്പോൾ പേടി തോന്നിപോയി ആർക്കും ഈ അസുഖം വരരുതേ എന്ന് എപ്പോഴും പ്രാർത്ഥിക്കും.വൃത്തിയാണ് വലുതെന്നു ഇതിലൂടെ അറിഞ്ഞു. ഇടക്കിടെ കൈ സോപ്പിട്ടു കഴുകൽ ശീലമായി. കൊറോണ എന്ന മഹാരോഗം മാറ്റി അടുത്ത വർഷത്തിൽ ഒന്നിക്കാൻ കഴിയണേ. കൂട്ട് കൂടിയുള്ള പഠനവും കളികളും ഇനിയും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു .


 

ആലിയസുൽത്താന.K.S
3 A ജി.എം.എൽ.പി.എസ് കയ്‌പമംഗലം(നോർത്ത്)
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



എത്ര മനോഹരം ഈ പുഴ


എന്റെ വീടിന്റെ അടുത്ത് ഭംഗിയുള്ള ഒരു പുഴയുണ്ട്. പലതരം മീനുകൾതത്തിക്കളിക്കുന്നത് കാണാൻ രസമാണ്. ഇടക്കിടെ പോകുന്ന വഞ്ചികളും അതിനൊപ്പം ചലിക്കുന്ന ഓളങ്ങളേയും ഞാൻ നോക്കി നിൽക്കാറുണ്ട്.രാത്രി സമയങ്ങളിൽ ഇതിലൂടെ ഒഴുകിയെത്തുന്ന കാറ്റേറ്റ് കിടന്നുറങ്ങാൻ നല്ല സുഖമാണ്. ഞാനും അനിയനും ഈ പുഴയിലാണ് കുളിക്കാറുള്ളത്. മഴക്കാലത്ത്‌ ഒഴുകിയെത്തുന്ന മാലിന്യങ്ങൾ പുഴയെ മലിനമാക്കാറുണ്ട്. പ്രകൃതി യുടെ സമ്പത്താണ് പുഴ. അതിനെ കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. എന്നിലുള്ള കലാവാസനയെ തിരിച്ചറിയാൻ സഹായിച്ചത് ഈ പുഴയാണ്. എത്ര സുന്ദമാണീ പുഴ .




 

സഫ്‌വാൻ പി. എസ്
3 A ജി.എം.എൽ.പി.എസ് കയ്‌പമംഗലം(നോർത്ത്)
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



പത്രവായനകുറിപ്പ്



ഇപ്പോൾ പത്രങ്ങളിൽ 'കൊറോണ'എന്ന അസുഖത്തെ കുറിച്ചാണ് കൂടുതലും പറയുന്നത്. നമ്മുടെ ലോകത്തിൽ ഈ അസുഖം പടർന്നു കൊണ്ടിരിക്കുന്നു. അസുഖം ബാധിച്ചു ധാരാളം ആളുകൾ മരണപ്പെട്ടു കൊണ്ടിരിക്കുന്നു. നമ്മൾ തുമ്മുമ്പോഴും, ചുമക്കുമ്പോഴും വായും മൂക്കും പൊത്തുകയും, മാസ്ക് ധരിക്കുകയും വേണം. നിശ്ചിത അകലം പാലിച്ചു മാത്രമേ ആളുകളുമായി സമ്പർക്കം പുലർത്തുവാൻ പാടുള്ളു. സർക്കാർ തന്ന നിർദേശങ്ങൾ നമ്മൾ പാലിക്കണം.ഇത്തരം മുൻ രുതലുകൾ എടുത്താൽ മാത്രമേ അസുഖത്തെ ചെറുക്കാൻ സാധിക്കുകയുള്ളൂ.


 

ഇർഫാന.ടി.എ
2 A ജി.എം.എൽ.പി.എസ് കയ്‌പമംഗലം(നോർത്ത്)
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം