"മാതാ വി.എച്ച് എസ്സ് എസ്സ് വിളക്കുപാറ/അക്ഷരവൃക്ഷം/നിശ്ശബ്ദ നിമിഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 14: വരി 14:
നാടിനെയും,നാട്ടാരെയും രക്ഷിക്കാൻ ഒന്നായി അണിചേരൂ
നാടിനെയും,നാട്ടാരെയും രക്ഷിക്കാൻ ഒന്നായി അണിചേരൂ
</poem> </center>
</poem> </center>
<center> <poem>
{{BoxBottom1
LEKSHMI MAN0J (VIII)
| പേര്= ലക്ഷ്മി മനോജ്‌
</poem> </center>
| ക്ലാസ്സ്= 8 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= മാതാ വി.എച്ച് എസ്സ് എസ്സ് വിളക്കുപാറ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 40028
| ഉപജില്ല= അഞ്ചൽ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കൊല്ലം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

11:19, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നിശ്ശബ്ദ നിമിഷങ്ങൾ

ചെറുത്തുനിന്നിഡാം ഭയക്കില്ല നാം കൊറോണയെ
കൊറോണയെന്ന ദുർ മാന്ത്രികൻ ജീവിതം തകർത്തിടും
രോഗലക്ഷണം കാണുംമുമ്പേ പ്രതിരോധം തീർക്കണം നമ്മൾ
കൈകഴുകിടാം കൊറോണയെ അകറ്റുവാൻ
മാസ്ക് ധരിക്കാം സമ്പർക്കത്തെ വില ക്കിടാൻ
സ്വയം ചികിത്സ വേണ്ട നമ്മൾ ഭയപ്പെടേണ്ടതില്ല
പൊതുസ്ഥലത്തു ഒത്തുചേരൽ നിർത്തിടാം നമുക്ക്
വ്യക്തികൾ തമ്മിൽ അകലം പാലിച്ചു കൊറോണയെ യകറ്റാൻ
നാടിനെയും,നാട്ടാരെയും രക്ഷിക്കാൻ ഒന്നായി അണിചേരൂ

ലക്ഷ്മി മനോജ്‌
8 A മാതാ വി.എച്ച് എസ്സ് എസ്സ് വിളക്കുപാറ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത