"ഗവ. വി എച്ച് എസ് എസ് കൈതാരം/അക്ഷരവൃക്ഷം/കൊറോണേ നന്ദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color=5 | | color=5 | ||
}} | }} | ||
<center><poem> | |||
ആകാശത്തിൽ പാറിനടന്നൊരെന്നെ | |||
എന്തിനു നീയിന്നു കൂട്ടിലടച്ചു? | |||
തിരക്കുമായി പാഞ്ഞുനടന്നൊരെനി - | |||
ക്കെന്തിനു 'വർക്ക് ഫ്രം ഹോം' എന്ന കേളി നൽകി? | |||
മണ്ണിനെ അറിയാനോ, മനുജനെ കാണാനോ, | |||
ശുചിത്വകാര്യങ്ങൾ ശീലിക്കാനോ? | |||
എന്തായാലും കൊറോണേ, എന്തിനായാലും | |||
നിനക്കിന്നു നന്ദി ചൊല്ലുന്നു ഞാൻ. | |||
നീയൊരു ഭീകര വൈറസാണെങ്കിലും | |||
നിന്റെ ഉള്ളിലുമൊരു നന്മയുണ്ട്. | |||
വീട്ടുകാരോടുള്ള അടുപ്പം കൂടി; | |||
എല്ലാരെയും വിളിക്കാൻ നേരം കിട്ടി. | |||
| |||
തിരക്കിനിടയിൽ മറന്ന പലതിനും ജീവൻവച്ചു | |||
വീണ്ടുമീ ലോക്ഡൗണിൽ; | |||
മണ്ണിൻ കനികളും കായ്കളും | |||
പിന്നെയും പിന്നെയും കറികളായി. | |||
പറമ്പിലും തൊടിയിലും നടന്നിട്ടുള്ള | |||
കാലമെന്നോർമ്മയിൽ പോലുമില്ല; | |||
വീണ്ടും ആ തൊടിയിലെ ചെടികളോട് കിന്നാരം | |||
ചൊല്ലാൻ കാരണമായി | |||
പടിയിലെ കിണ്ടിയും വെള്ളവും തിരിച്ചുവന്നു | |||
ഹാൻഡ് വാഷിന്റെ രൂപത്തിലെങ്കിലും | |||
സംസ്കാര ചിഹ്നമായ 'നമസ്തേ' | |||
വീണ്ടും ഓർമ്മയിൽ തെളിഞ്ഞുവന്നു | |||
അകലെയിരുന്നും ഒന്നായിരിക്കാം | |||
എന്നീകാലം പറഞ്ഞുവച്ചു | |||
വിവരശുചിത്വത്തിൽ ഒന്നാമനായി വ്യാജനെ | |||
ചവിട്ടി പുറത്താക്കാൻ ഈ നാള് നല്ലൊരു കാരണമായി | |||
ഒരുമതൻ കരുതലിൻ സ്നേഹത്തിൻ ശുചിത്വത്തിൻ | |||
ഈ നാളുകൾക്കായി നന്ദി കൊറോണെ നന്ദി | |||
</poem> </center> |
19:31, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണേ നന്ദി
ആകാശത്തിൽ പാറിനടന്നൊരെന്നെ |