"ജി എച്ച് എസ് കടവല്ലൂർ/അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(കൂടുതൽ വരികൾ ചേർത്ത്) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 5: | വരി 5: | ||
<br /> | <br /> | ||
തിരിഞ്ഞു നടന്നപ്പോൾ | തിരിഞ്ഞു നടന്നപ്പോൾ | ||
ഇടവഴിയിൽ മറന്നുവെച്ചുപോയ | |||
ഓർമ്മകൾ എന്നെ തലോടി. | |||
വിദൂരതയിൽ നിന്നും | |||
പറന്നെത്തിയ മാലാഖമാർ | |||
അവരെ ഞാൻ കണ്ടത് | |||
മരവിച്ചു പോയ െകകളെ | |||
തൊട്ടു നോക്കാൻ | |||
അനുവാദം ചോദിക്കുമ്പോഴാണ് | |||
അകലങ്ങൾ മോഹിച്ച് | |||
ചതിച്ച് കൊന്നപ്പോൾ | |||
മായാത്ത പാപത്തിന്റെ രക്തക്കറകൾ | |||
എന്നിൽ ചോദ്യചിഹ്നമായ് . | |||
വിളക്കണച്ച എണ്ണയിലേക്കെന്നെ | |||
വലിച്ചിഴച്ചത് അവനാണ് . | |||
നിയമപാലകനെയും | |||
ഭയപ്പെടുത്തുന്ന വില്ലൻ | |||
തൂക്കിക്കൊല്ലൻ വിധിക്കാത്ത | |||
ക്രൂരനെ | |||
'ഹാന്റ് വാഷിട്ട്' ഞാൻ ശ്വാസം മുട്ടിക്കും | |||
ചാവുവോളം ........ |
19:08, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
വൈറസ്
|