"ഗവ. എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/ദൈവത്തിന്റെ കയ്യൊപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<p> <br> | <p> <br> | ||
ഒരു ദിവസം ഒരു അച്ഛനും അമ്മയും കുഞ്ഞും കാറിൽ സന്തോഷ ത്തോടെ സഞ്ചരിച്ചു കൊണ്ടിരിക്കുക യായിരുന്നു. ആ സമയം എതിരെ ഒരു ബൈക്കും വന്നു ഒരു നിമിഷ ത്തെ അശ്രദ്ധ കാറും ബൈക്കു മായി കൂട്ടി ഇടിച്ചു. | ഒരു ദിവസം ഒരു അച്ഛനും അമ്മയും കുഞ്ഞും കാറിൽ സന്തോഷ ത്തോടെ സഞ്ചരിച്ചു കൊണ്ടിരിക്കുക യായിരുന്നു. ആ സമയം എതിരെ ഒരു ബൈക്കും വന്നു ഒരു നിമിഷ ത്തെ അശ്രദ്ധ കാറും ബൈക്കു മായി കൂട്ടി ഇടിച്ചു. |
18:35, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഒരു ദിവസം ഒരു അച്ഛനും അമ്മയും കുഞ്ഞും കാറിൽ സന്തോഷ ത്തോടെ സഞ്ചരിച്ചു കൊണ്ടിരിക്കുക യായിരുന്നു. ആ സമയം എതിരെ ഒരു ബൈക്കും വന്നു ഒരു നിമിഷ ത്തെ അശ്രദ്ധ കാറും ബൈക്കു മായി കൂട്ടി ഇടിച്ചു.
അവരുടെ നിലവിളി ശബ്‌ദവും ഇടി യുടെ ശബ്ദം വും കേട്ട് ആളുകൾ ഓടിയെത്തി. അബോധത്തിലും അമ്മയുമച്ഛനും മോളെ എന്ന് നിലവിളിച്ചു. പക്ഷെ അവരുടെ ശബ്ദം പുറത്ത് വന്നില്ല. നല്ലവരായ ചില നാട്ടുകാർ അവരെ ആശുപത്രിയിൽ എത്തിച്ചു. പിറ്റേന്ന് ആ അമ്മ കണ്ണ് തുറന്ന പ്പോൾ കുഞ്ഞു മോൾ അടുത്ത് തന്നെ ഉണ്ടായിരുന്നു. ബൈക്ക് കാർക്കും നിസാര പരിക്ക് മാത്രേ പറ്റിയുള്ളൂ. അത് വളരെ ആശ്വാസമായി. കുറച്ചു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം വീട്ടിലേക്കു മടങ്ങി. പിന്നീടു ള്ള കാലം അവർ സന്തോഷത്തോടെ ജീവിച്ചു.
{BoxBottom1
| പേര്= നിരഞ്ജന.
| ക്ലാസ്സ്= 4
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ :എൽ .പി എസ് കിളിമാനൂർ
| സ്കൂൾ കോഡ്= 42403
| ഉപജില്ല= കിളിമാനൂർ
| ജില്ല= തിരുവനന്തപുരം
| തരം= കഥ
| color= 2
}}