"ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/ പുതുമഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പുതുമഴ |
പുതുമഴ |
||
| വരി 5: | വരി 5: | ||
<center> <poem> | <center> <poem> | ||
'''<big><big>ഒരുപാട് നാളുകൾക്കു ശേഷം വീണ്ടും മഴ തുടങ്ങി.മണ്ണിന്റെ മണം മൂക്കിലേക്ക് തുളച്ചുകയറിയപ്പോൾ അമ്മുവിന് തുള്ളിച്ചാടാ൯ തോന്നി.അവൾ ആഹ്ളാദത്തോടെ പുറത്തേക്ക് നോക്കി.പ്രകൃതിയിലെ ഓരോ ജീവജാലങ്ങളും ആ മഴ ആസ്വദിക്കുന്നതായി അവൾക്കുതോന്നി.തുടിക്കുന്ന ഹൃദയവുമായി അവ ഓരോന്നും, തന്നെപ്പോലെ തന്നെ നീണ്ട ആശ്വാസത്തിലേക്ക് പറന്നുയരുന്നു.ഓരോ തുള്ളി മഴയും മനസ്സിന് എന്തൊരു കുളിർമയാണ് നൽകുന്നത്.വേനൽക്കാലം കടുത്തതോടെ, സത്യത്തിൽ പ്രകൃതി ഒന്നാകെ വല്ലാതെ വിഷമിച്ചിരിക്കുകയായിരുന്നു.എന്നാലീ പുതുമഴയുടെ വരവ് എല്ലാവരിലും ഉന്മേഷം നിറച്ചു.</big> | '''<big><big>'''ഒരുപാട് നാളുകൾക്കു ശേഷം വീണ്ടും മഴ തുടങ്ങി.മണ്ണിന്റെ മണം മൂക്കിലേക്ക് തുളച്ചുകയറിയപ്പോൾ അമ്മുവിന് തുള്ളിച്ചാടാ൯ തോന്നി.അവൾ ആഹ്ളാദത്തോടെ പുറത്തേക്ക് നോക്കി.പ്രകൃതിയിലെ ഓരോ ജീവജാലങ്ങളും ആ മഴ ആസ്വദിക്കുന്നതായി അവൾക്കുതോന്നി.തുടിക്കുന്ന ഹൃദയവുമായി അവ ഓരോന്നും, തന്നെപ്പോലെ തന്നെ നീണ്ട ആശ്വാസത്തിലേക്ക് പറന്നുയരുന്നു.ഓരോ തുള്ളി മഴയും മനസ്സിന് എന്തൊരു കുളിർമയാണ് നൽകുന്നത്.വേനൽക്കാലം കടുത്തതോടെ, സത്യത്തിൽ പ്രകൃതി ഒന്നാകെ വല്ലാതെ വിഷമിച്ചിരിക്കുകയായിരുന്നു.എന്നാലീ പുതുമഴയുടെ വരവ് എല്ലാവരിലും ഉന്മേഷം നിറച്ചു.</big> | ||
<big>'''തവളകളുടെ ശബ്ദവും, ചീവീടുകളുടേയും, കുളക്കോഴികളുടേയും പാട്ടും അവളുടെ കർണങ്ങൾക്ക് ആനന്ദമേകി.മഴ ഒട്ടൊന്നു ശമിച്ചപ്പോൾ, ചെരുപ്പിടാതെ അവൾ പുറത്തേക്കിറങ്ങി. കാലുകൾക്ക് എന്തൊരു കുളിർമ ! ശമിച്ച പുൽനാമ്പുകളിലും ചെടികളുടെ ഇലകളിലും വെള്ളത്തുള്ളികൾ പറ്റിപ്പിടിച്ചിരിക്കുന്നു. കുഞ്ഞു പൂവുകൾ അവളെ നോക്കി കള്ളച്ചിരി തൂകി. എന്തൊരു സന്തോഷമാണവർക്ക്! തന്നെപ്പോലെ തന്നെ. | <big>'''തവളകളുടെ ശബ്ദവും, ചീവീടുകളുടേയും, കുളക്കോഴികളുടേയും പാട്ടും അവളുടെ കർണങ്ങൾക്ക് ആനന്ദമേകി.മഴ ഒട്ടൊന്നു ശമിച്ചപ്പോൾ, ചെരുപ്പിടാതെ അവൾ പുറത്തേക്കിറങ്ങി. കാലുകൾക്ക് എന്തൊരു കുളിർമ ! ശമിച്ച പുൽനാമ്പുകളിലും ചെടികളുടെ ഇലകളിലും വെള്ളത്തുള്ളികൾ പറ്റിപ്പിടിച്ചിരിക്കുന്നു. കുഞ്ഞു പൂവുകൾ അവളെ നോക്കി കള്ളച്ചിരി തൂകി. എന്തൊരു സന്തോഷമാണവർക്ക്! തന്നെപ്പോലെ തന്നെ. | ||
| വരി 11: | വരി 11: | ||
പിറ്റേന്ന് നേരം പുലർന്നപ്പോൾ മഴയുടെ ഒരു ചെറിയ സുചന പോലും പുറത്തെങ്ങും കണ്ടില്ല. ഈ മഴ ഇതെവിടെപ്പോയൊളിച്ചു? അവൾ സ്വയം ചോദിച്ചു'''</big></big><big></big>''' | പിറ്റേന്ന് നേരം പുലർന്നപ്പോൾ മഴയുടെ ഒരു ചെറിയ സുചന പോലും പുറത്തെങ്ങും കണ്ടില്ല. ഈ മഴ ഇതെവിടെപ്പോയൊളിച്ചു? അവൾ സ്വയം ചോദിച്ചു''''''</big></big><big></big>''' | ||
</poem> </center> | </poem> </center> | ||
18:19, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പുതുമഴ
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തീരുവന്തപുരം''ചെരിച്ചുള്ള എഴുത്ത്'' ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തീരുവന്തപുരം''ചെരിച്ചുള്ള എഴുത്ത്'' ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തീരുവന്തപുരം''ചെരിച്ചുള്ള എഴുത്ത്'' ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തീരുവന്തപുരം''ചെരിച്ചുള്ള എഴുത്ത്'' ജില്ലയിൽ 14/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ