"ഗവ. എൽ പി എസ് വട്ടിയൂർക്കാവ്/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 42: | വരി 42: | ||
| ഉപജില്ല= തിരുവനന്തപുരം നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= തിരുവനന്തപുരം നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
17:36, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ എന്ന മഹാമാരി
ചൈനയിൽ വുഹാനിൽ നിന്നാദ്യത്തെ കൊറോണയായ് രോഗമാ പടരുന്നു ലോകമെമ്പാടുമായി ചെമ്മീൻ വിൽപനക്കാരിയിൽ തുടങ്ങിയാ രോഗം പടർന്നു പന്തലിച്ചു കൊച്ചു കേരളത്തിലും പുറത്തിറങ്ങാൻ വയ്യ ലോക്ക്ഡൗണായ് രാജ്യമാകെ വീട്ടിലിരുന്നു നമ്മൾ മടുത്തു മടുത്തുപോയി ഭക്ഷണം കിട്ടാതെ അലഞ്ഞു ജനങ്ങളൊക്കെ അപ്പോഴാ വന്നു സർക്കാരിന്റെ ഓരോ പദ്ധതി റേഷൻകട വഴി എല്ലാർക്കും സൗജന്യ അരി ലഭ്യമാക്കി നമ്മുടെ കേരള ഗവൺമെന്റും ലോക്ക്ഡൗൺ ലംഘിച്ച് വീടിന് പുറത്തിറങ്ങിയാൽ പിടികൂടും പോലീസും പിഴയും കൊടുക്കേണം നമ്മുടെ രക്ഷക്കായി വീടുകളിൽ പോകാതെ സേവനം ചെയ്യുന്നു ഡോക്ടേഴ്സും നഴ്സുമാരും സന്നദ്ധ സേവനത്തിനായിറങ്ങുന്നു ആരോഗ്യ സാമുഹ്യ പ്രവർത്തകരായുള്ളോരുമെല്ലാം ലോക്ക്ഡൗണിൽ വീട്ടിലിരിക്കും സുഹൃത്തുക്കളെ നിങ്ങൾക്ക് ഞങ്ങൾ തരുന്നു കൊച്ചുപദേശങ്ങളും രണ്ടു നേരം കുളിക്കേണം കൂട്ടുകാരേ നിങ്ങൾ ശുചിത്വം പാലിക്കേണം കൊറോണക്കാലത്തിലും രണ്ടു കൈകൾ സോപ്പിട്ടു വൃത്തിയായി കഴുകേണം പുറത്തിറങ്ങുമ്പോൾ മാസ്കുമുപയോഗിക്കേണം പുറത്തുപോയി കൂട്ടുകാരുമായി കളിക്കാതെ വീട്ടിലിരുന്നു പുസ്തകങ്ങൾ വായിച്ചീടേണം കേട്ടില്ലേ കൂട്ടുകാരേ ഓരോരോ മരണങ്ങൾ സമ്പർക്കത്തിലൂടെയും സ്പർശനത്തിലൂടെയും പാലിക്കേണം കൂട്ടരേ ഈ ഉപദേശങ്ങളും പ്രാർത്ഥിക്കേണം കൂട്ടരേ നമ്മുടെ ലോകത്തിനായി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ