"ഗവ.എൽ.പി.എസ്.കൊപ്പം/അക്ഷരവൃക്ഷം/കൊറോണ -ഞാൻ മനസ്സിലാക്കിയത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(.) |
(ചെ.) (Sai K shanmugam എന്ന ഉപയോക്താവ് [[ഗവ.എൽ.പി.എസ്.കൊപ്പം/അക്ഷരവൃക്ഷം/കൊറോണ -ഞാൻ മനസ്സിലാക്കിയത്/കൊറോണ -ഞാൻ മന...) |
(വ്യത്യാസം ഇല്ല)
|
13:58, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ -ഞാൻ മനസ്സിലാക്കിയത്
കോ വിഡ് 19 ഞാൻ മനസ്സിലാക്കിയ കാര്യങ്ങൾ ലോകം മുഴുവൻ പടർന്ന് കൊണ്ടിരിക്കുന്ന ഒരു വൈറസ് ആണ് കൊറോണ ചുമ, ജലദോഷം, പനി, തൊണ്ടവേദന, ശ്വാസതടസ്സം എന്നിവയാണ് ലക്ഷണങ്ങൾ ഇതിനായി ഇതുവരെ മരുന്ന് കണ്ടു പിടിച്ചിട്ടില്ല. പ്രതിരോധ മാർഗ്ഗങ്ങൾ :ഇടയ്ക്കിടെ ഹാൻഡ് വാഷ് ഉപയോഗിച്ച് 20 മിനിട്ടു നേരം വൃത്തിയായി കൈകൾ കഴുകുക :കൂട്ടം കൂടി നിൽക്കരുത് : തുമ്മൽ ചുമ എന്നിവ ഉള്ളപ്പോൾ തൂവാല / മസ്ക് ധരിക്കുക :പുറത്ത് പോകുമ്പോൾ മാസക് ധരിക്കുക :രോഗമുളള വ്യക്തികളുമായി അകലം പാലിക്കുക :വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ