"പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/മഴ എൻ പ്രിയതോഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 35: വരി 35:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}

16:24, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഴ എൻ പ്രിയതോഴി



മഴയെത്തും മുൻപേ എൻ മനമാകെ കുളിർത്തു..
മാനസസാനുവിൽ ഓളങ്ങൾ തിരതല്ലി
എനിക്കുമെൻ മാതാവാകുമാ
ധരിത്രിക്കും പ്രിയയാണവൾ..
 
തുലാവർഷമേഘമെത്തി നോക്കുന്നൊരാ
ഗിരിനിരകൾക്കകലെ നിന്നൊരു വിലാപഗാനം
അതിനനുബന്ധമായെത്തി യെൻ വർഷം...
എന്നുമെൻ പ്രിയതോഴിയാകുമെൻ വർഷം.
 
എന്നോടെന്തോ മൊഴിയുവാനായെൻ
വാതിൽ പടിമേലെന്നെയും കാത്തു നിന്നീടുടുന്നിതാ....

 

സയാനാ ക്രിസ്ത്യൻ ഡി.പി
5 B പി.കെ .എസ് .എച്ച്.എസ് .എസ് .കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത