"ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള/അക്ഷരവൃക്ഷം/ശുചിത്വത്തിന്റെ പ്രാധാന്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള/അക്ഷരവൃക്ഷം/ശുചിത്വത്തിന്റെ പ്രാധാന്യം (മൂലരൂപം കാണുക)
13:51, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
• വീട്ടിലെ മലിനജലം ഓടയിലേക്ക് ഒഴുക്കാതെ മാലിന്യ ടാങ്കിലേക്ക് നിക്ഷേപിക്കുക. | • വീട്ടിലെ മലിനജലം ഓടയിലേക്ക് ഒഴുക്കാതെ മാലിന്യ ടാങ്കിലേക്ക് നിക്ഷേപിക്കുക. | ||
• ഫ്ലാറ്റുകളിൽ താമസിക്കുന്നവരും സ്‌ഥാപനങ്ങൾ നടത്തുന്നവരും അവരുണ്ടാക്കുന്ന മാലിന്യം സംസ്കരിക്കുന്നതിനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുക. | • ഫ്ലാറ്റുകളിൽ താമസിക്കുന്നവരും സ്‌ഥാപനങ്ങൾ നടത്തുന്നവരും അവരുണ്ടാക്കുന്ന മാലിന്യം സംസ്കരിക്കുന്നതിനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുക. | ||
• വ്യക്തികൾ, ഫ്ലാറ്റുകൾ, ആശുപത്രികൾ, അറവുശാലകൾ, കോഴി,പന്നി ഫാമുകൾ, വ്യവസായശാലകൾ മുതലായവ ഉണ്ടാക്കുന്ന മലിനീകരണത്തിനെതിരേ പ്രതികരിക്കുക, പ്രവർത്തിക്കുക. | |||
ഇന്നത്തെ തലമുറയിൽ പലതരം സ്‌ഥാപനങ്ങളും ഫാക്ടറികളും വളർന്നുവരികയാണല്ലോ. ഈ സാഹചര്യത്തിൽ താതാങ്കളുടെ മാലിന്യങ്ങൾ പരിപാലിക്കേണ്ടത് അവരവരുടെ ഉത്തരവാദിത്വം ആണ്. സ്‌ഥാപനങ്ങൾ ഉണ്ടാക്കുന്ന ഖര, ദ്രവ, വാതക മാലിന്യങ്ങൾ മറ്റുള്ളവർക്ക് ഹാനികരമാകാതെ പരിപാലിക്കേണ്ടത് സ്‌ഥാപനം നടത്തുന്നവരുടെ കർത്തവ്യമാണ്. അത് അവർ ചെയ്യുകതന്നെ വേണം. | ഇന്നത്തെ തലമുറയിൽ പലതരം സ്‌ഥാപനങ്ങളും ഫാക്ടറികളും വളർന്നുവരികയാണല്ലോ. ഈ സാഹചര്യത്തിൽ താതാങ്കളുടെ മാലിന്യങ്ങൾ പരിപാലിക്കേണ്ടത് അവരവരുടെ ഉത്തരവാദിത്വം ആണ്. സ്‌ഥാപനങ്ങൾ ഉണ്ടാക്കുന്ന ഖര, ദ്രവ, വാതക മാലിന്യങ്ങൾ മറ്റുള്ളവർക്ക് ഹാനികരമാകാതെ പരിപാലിക്കേണ്ടത് സ്‌ഥാപനം നടത്തുന്നവരുടെ കർത്തവ്യമാണ്. അത് അവർ ചെയ്യുകതന്നെ വേണം. |