"ടി.കെ.ആർ.എം.വി.എച്ച്.എസ്.എസ്. വല്ലന/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=      3  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
<center> <poem>
 
ഇക്കാലത്തു  നമ്മൾ നേരിടുന്നത്  വലിയ മാരകമായ രോഗങ്ങളാണ്  .  അതിനെ നമ്മൾ പ്രതിരോധിക്കുക .  ആ മാരകമായ രോഗം  വരാതായിരിക്കാൻ സർക്കാർ  നിർദ്ദേശം നാം പാലിക്കണം. നമ്മൾ മനസ്സിന്റെ ധൈര്യം കൊണ്ട്  സകലതിനെയും നേരിടണം. പരിസ്ഥിതിയെ നമ്മൾ വൃത്തിയായി സൂക്ഷിക്കുക . സ്കൂൾ പരിസരവും  വീടും പരിസരങ്ങളും വൃത്തിയായി ഇടുക.  പൊതു സ്ഥലങ്ങളിലോ മറ്റു ഇടങ്ങളിലുമൊ യാതൊരു തരത്തിലുമുള്ള  വെയിസ്റ്റുകൾ ഇടാൻ പാടില്ല . ഓടകളിൽ വെള്ളം കെട്ടിക്കിടാനുള്ള സാഹചര്യം ഒഴിവാക്കുക.  മാലിന്യങ്ങൾ പൊതുയിടങ്ങളിലോ പുഴയിലോ, ഒരു ജലസ്രോതസ്സുകളിലും ഇടാൻ പാടില്ല. പുഴ , തോട്  എന്നിവിടങ്ങളിൽ മൃഗങ്ങളെ കുളിപ്പിക്കുന്നത് ഒഴിവാക്കണം.  കഴിവതും വൃത്തി ഹീനമായ ഹോട്ടലുകളിൽനിന്നു ആഹാരം കഴിക്കാൻ പാടില്ല.. നല്ല  ശുചിത്വമുള്ള ജീവിതമാണ് നാം ഓരോരുത്തർക്കും എങ്കിൽ പല തരത്തിലുള്ള രോഗങ്ങളിൽ നിന്ന് മുക്തി നേടാം .അതിനു നാം ഓരോരുത്തരും കടപ്പെട്ടവരാണ്. ഒറ്റക്കെട്ടായി ഇന്ന് നാം നേരിടുന്ന കൊറോണ വൈറസിൽ നിന്ന് രക്ഷ പ്രാപിക്കാൻ ഒറ്റക്കെട്ടായി പോരാടാം.

</poem> </center>
 
{{BoxBottom1
{{BoxBottom1
4,833

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/719412" എന്ന താളിൽനിന്ന് ശേഖരിച്ചത്