"ഗവ. യു.പി.എസ്. രാമപുരം/അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 20: വരി 20:
ആശങ്കകൾ പങ്കുവച്ചോർത്തീടുന്നു  
ആശങ്കകൾ പങ്കുവച്ചോർത്തീടുന്നു  
ലോകത്തെ രക്ഷിക്കാൻ നമ്മളെല്ലാവരും  
ലോകത്തെ രക്ഷിക്കാൻ നമ്മളെല്ലാവരും  
                      മടിയാതെ വീട്ടിലിരു
മടിയാതെ വീട്ടിലിരുന്നിടേണം..





13:04, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം



വൈറസ്

 വൈറസ് വന്നു നാം വീട്ടിലൊതുങ്ങി
വഴിയിലിറങ്ങാൻ നിവർത്തിയില്ലാതായ്
ആർപ്പുവിളിയില്ല ആഘോഷമില്ല
അകലവും പാലിച്ചു നടന്നിടും നാം
കൂടുമ്പോളിമ്പമായി കൂട്ടുകൂടുന്നു നാം
കുട്ടികൾക്കും നല്ലൊരാമോദമായ്
അവനിയിലെല്ലാരുമൊരു പോലെയായ്
ആശങ്കകൾ പങ്കുവച്ചോർത്തീടുന്നു
ലോകത്തെ രക്ഷിക്കാൻ നമ്മളെല്ലാവരും
മടിയാതെ വീട്ടിലിരുന്നിടേണം..


 

ദേവനന്ദ ഡി.ബി
6 C ഗവ.യുപിഎസ് രാമപുരം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത