"സെന്റ് ആൻറണീസ് എച്ച്. എസ്. എസ്. വലിയതുറ/അക്ഷരവൃക്ഷം/ആരോഗ്യം സർവ്വധനാൽ പ്രധാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ബിജോയ് | ||
| ക്ലാസ്സ്= 9 A | | ക്ലാസ്സ്= 9 A | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= സെൻറ് ആൻറണീസ് എച്ച്.എസ്. എസ് വലിയതുറ | ||
| സ്കൂൾ കോഡ്= 43061 | | സ്കൂൾ കോഡ്= 43061 | ||
| ഉപജില്ല= തിരുവനന്തപുരം സൗത്ത് | | ഉപജില്ല= തിരുവനന്തപുരം സൗത്ത് |
14:48, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ആരോഗ്യം സർവ്വധനാൽ പ്രധാനം
ഇന്ന് നമ്മുടെ ലോകത്ത് ചൈനയിൽനിന്ന് വ്യാപിച് വരുന്ന ഈ മാരകമായ വൈറസ് പല രാജ്യങ്ങളിലും പകരുകയാണ് . ഈ അസുഖം മൂലം നിരവധിപേർ മരണപ്പെട്ടിരിക്കുന്നു . കോറോണ ലോകംമുഴുവൻ സംഹാരതാണ്ഡവമാടുമ്പോൾ അതിന് എതിരെ പോരാടുകയാണ് ഒരു വലിയ സമൂഹം . കോവിഡ് 19 ലോകത്തെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ് . കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് കഴുകണം. അത്യാവശ്യഘട്ടങ്ങളിൽ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. ആർക്കെങ്കിലും പനിയോ ചുമയോ ശ്വാസമുട്ടലോ ഉണ്ടെങ്കിൽ അവരിൽ നിന്ന് അകലം പാലിക്കുക. ഹെൽപ് ലൈൻ നമ്പരിലേക്ക് വിളിച്ചു വിവരം അറിയിക്കുക. ആരോഗ്യത്തെക്കാൾ മികച്ച സമ്പാദ്യം വേറെ എന്തെകിലും ഉണ്ടോ. ഇല്ല ജീവിത തിരക്കിനിടയില് ആരോഗ്യസംരക്ഷണം മറക്കരുത് കോറോണ എന്ന മഹാമറിക്കെതിരെ പോരാടുന്ന നിരവധി ആളുകൾ ഉണ്ട്. നമ്മുടെ സമുഹത്തിൽ അതിൽ ഡോക്ടർമാരും നേഴ്സ്മാരും ആരോഗ്യപ്രവർത്തകരും പോലീസും എല്ലാം ഉൾപ്പെടുന്നു. നിങ്ങൾ രോഗബാധിതരായാൽ ഒരു മാലാഖയെപ്പോലെ നിങ്ങളെ ശുശ്രുഷിക്കുന്നത് നേഴ്സ്മാരാണ് കോറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ് . ഈ വൈറസിനെ തടയാൻ എല്ലാവരും വീട്ടിൽ തന്നെ തുടരണം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ