"ജി.ജെ.എച്.എസ്.എസ്. നടുവട്ടം/അക്ഷരവൃക്ഷം/ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  ആരോഗ്      <!-- തലക്കെട്ട് - ആരോഗ്യം -->
| തലക്കെട്ട്=  ആരോഗ്യം    <!-- തലക്കെട്ട് - ആരോഗ്യം -->
| color= 3        <!-- color - 5 -->
| color= 3        <!-- color - 5 -->
}}
}}

12:51, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ആരോഗ്യം

 
നമുക്കു വേണം ആരോഗ്യം
അധ്വാനിച്ചാൽ ആരോഗ്യം
യോഗ പഠിച്ചാൽ ആരോഗ്യം
ചാടി കളിച്ചാൽ ആരോഗ്യം
വലിച്ചുവാരി തിന്നരുത്
ചടച്ചു വീട്ടിൽ കൂടരുത്
ഓടിനടന്നു കളിച്ചിടാം
പണികളെല്ലാം ചെയ്തിടാം
അധ്വാനിച്ച് വളർന്നീടാം
നല്ലതുമാത്രം ചെയ്തിടാം
ഇതൊക്കെ നമ്മൾ ചെയ്താലോ
ആരോഗ്യം അത് നേടിടാം

ഫൈഹ
5 A ജി ജെ എച്ച് എസ് എസ് നടുവട്ടം
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 14/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]