"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/ബാക്കി വച്ചത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' ഉണ്ട് നീ എവിടെയോ തീർച്ച ! ഹൃദയത്തിലെവിടെയോ വ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
ഉണ്ട് നീ എവിടെയോ തീർച്ച ! | ഉണ്ട് നീ എവിടെയോ തീർച്ച ! | ||
ഹൃദയത്തിലെവിടെയോ വിങ്ങലായ് | ഹൃദയത്തിലെവിടെയോ വിങ്ങലായ് | ||
കുളിരിന്റെ സ്പർശനം തലോടി | കുളിരിന്റെ സ്പർശനം തലോടി | ||
എവിടെയോ നിലച്ചകന്നു പോയി | എവിടെയോ നിലച്ചകന്നു പോയി | ||
പാഴ്‌സ്വപ്‌നങ്ങൾ തീർത്തും | പാഴ്‌സ്വപ്‌നങ്ങൾ തീർത്തും | ||
ചിരിവറ്റിപ്പോയ ചുണ്ടുകൾ നിശ്ചലമായ് | ചിരിവറ്റിപ്പോയ ചുണ്ടുകൾ നിശ്ചലമായ് | ||
ഒഴുകുന്ന പുഴ പോലെ | ഒഴുകുന്ന പുഴ പോലെ | ||
അകലുന്ന മോഹവും | അകലുന്ന മോഹവും | ||
ഹൃദയങ്ങൾ കോർത്തു വിങ്ങലോടെ | ഹൃദയങ്ങൾ കോർത്തു വിങ്ങലോടെ | ||
മോഹങ്ങളേറുമെങ്കിലും | മോഹങ്ങളേറുമെങ്കിലും | ||
വിരിയുന്ന നാളുകൾ | വിരിയുന്ന നാളുകൾ | ||
സ്വപ്‌നങ്ങളായൊരു കവാടമടച്ചു | സ്വപ്‌നങ്ങളായൊരു കവാടമടച്ചു | ||
അവളുടെ ഉള്ളിൽ കനൽക്കാറ്റടിച്ചു | അവളുടെ ഉള്ളിൽ കനൽക്കാറ്റടിച്ചു | ||
മരിക്കാത്ത ഒരായിരമോർമ്മകളാൽ | മരിക്കാത്ത ഒരായിരമോർമ്മകളാൽ | ||
ഞാൻ അലയുന്നു | ഞാൻ അലയുന്നു | ||
കാലമേ നീയോർക്കുക | കാലമേ നീയോർക്കുക | ||
ബാക്കിവച്ചിടുകിലൊന്നിനേയും | ബാക്കിവച്ചിടുകിലൊന്നിനേയും | ||
പിഞ്ചുകുഞ്ഞിൻ തേങ്ങലോ | പിഞ്ചുകുഞ്ഞിൻ തേങ്ങലോ | ||
എപ്പോഴുമമ്മ നെഞ്ചിൽ | എപ്പോഴുമമ്മ നെഞ്ചിൽ | ||
പൊട്ടിക്കരഞ്ഞ നിലവിളിയാൽ | പൊട്ടിക്കരഞ്ഞ നിലവിളിയാൽ | ||
കേട്ടവർക്കുള്ളിലീ പ്രാണഭയം | കേട്ടവർക്കുള്ളിലീ പ്രാണഭയം | ||
തണ്ണീർ തൂകി കൺപീലികൾ | തണ്ണീർ തൂകി കൺപീലികൾ | ||
നിലവിളി കേട്ട കല്ലിനോ ഹൃദയസ്‌പർശനം | നിലവിളി കേട്ട കല്ലിനോ ഹൃദയസ്‌പർശനം | ||
ഓരോരോ നിമിഷം ഇടറിയ സ്വരത്തിൽ | ഓരോരോ നിമിഷം ഇടറിയ സ്വരത്തിൽ | ||
മന്ത്രിക്കും നീ ഉച്ചത്തിൽ | മന്ത്രിക്കും നീ ഉച്ചത്തിൽ | ||
ഭയപ്പെടുത്തുന്ന രാത്രയിൽ | ഭയപ്പെടുത്തുന്ന രാത്രയിൽ | ||
കത്തിയെരിഞ്ഞവൾ | കത്തിയെരിഞ്ഞവൾ | ||
തീ പോലെ അന്നമില്ലാതെ | തീ പോലെ അന്നമില്ലാതെ | ||
അയ്യോ കഷ്‌ടം , അഖിലവുമനിഷ്‌ടം | അയ്യോ കഷ്‌ടം , അഖിലവുമനിഷ്‌ടം | ||
പാഞ്ഞുകയറിയീയാറ് തുളച്ചു കയറി | പാഞ്ഞുകയറിയീയാറ് തുളച്ചു കയറി | ||
എൻ ഹൃദയത്തോളം | എൻ ഹൃദയത്തോളം | ||
ഒഴുകുന്നീ നദി തുള്ളിയായി | ഒഴുകുന്നീ നദി തുള്ളിയായി | ||
രക്‌തത്തിളപ്പിൻ കാഴ്‌ചയായി. | രക്‌തത്തിളപ്പിൻ കാഴ്‌ചയായി. | ||
ഇത്രമേൽ ദുഷ്‌ടത ഏറ്റുവാങ്ങി മെല്ലെ ചൊല്ലിയവൾ | ഇത്രമേൽ ദുഷ്‌ടത ഏറ്റുവാങ്ങി മെല്ലെ ചൊല്ലിയവൾ | ||
പ്രിയനേ ഇനിയൊരു ജന്മമുണ്ടെങ്കിൻ | പ്രിയനേ ഇനിയൊരു ജന്മമുണ്ടെങ്കിൻ | ||
പിറക്കാം നിനക്കായ് വീണ്ടും | |||
പിറക്കാം നിനക്കായ് വീണ്ടും......... | |||
നിന്നെ കൊല്ലുവാൻ നീയെന്നെ മാത്രം | നിന്നെ കൊല്ലുവാൻ നീയെന്നെ മാത്രം | ||
എന്തിനായ് ബാക്കി വച്ചു........... | എന്തിനായ് ബാക്കി വച്ചു........... |
12:35, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഉണ്ട് നീ എവിടെയോ തീർച്ച !
ഹൃദയത്തിലെവിടെയോ വിങ്ങലായ്
കുളിരിന്റെ സ്പർശനം തലോടി
എവിടെയോ നിലച്ചകന്നു പോയി
പാഴ്‌സ്വപ്‌നങ്ങൾ തീർത്തും
ചിരിവറ്റിപ്പോയ ചുണ്ടുകൾ നിശ്ചലമായ്
ഒഴുകുന്ന പുഴ പോലെ
അകലുന്ന മോഹവും
ഹൃദയങ്ങൾ കോർത്തു വിങ്ങലോടെ
മോഹങ്ങളേറുമെങ്കിലും
വിരിയുന്ന നാളുകൾ
സ്വപ്‌നങ്ങളായൊരു കവാടമടച്ചു
അവളുടെ ഉള്ളിൽ കനൽക്കാറ്റടിച്ചു
മരിക്കാത്ത ഒരായിരമോർമ്മകളാൽ
ഞാൻ അലയുന്നു
കാലമേ നീയോർക്കുക
ബാക്കിവച്ചിടുകിലൊന്നിനേയും
പിഞ്ചുകുഞ്ഞിൻ തേങ്ങലോ
എപ്പോഴുമമ്മ നെഞ്ചിൽ
പൊട്ടിക്കരഞ്ഞ നിലവിളിയാൽ
കേട്ടവർക്കുള്ളിലീ പ്രാണഭയം
തണ്ണീർ തൂകി കൺപീലികൾ
നിലവിളി കേട്ട കല്ലിനോ ഹൃദയസ്‌പർശനം
ഓരോരോ നിമിഷം ഇടറിയ സ്വരത്തിൽ
മന്ത്രിക്കും നീ ഉച്ചത്തിൽ
ഭയപ്പെടുത്തുന്ന രാത്രയിൽ
കത്തിയെരിഞ്ഞവൾ
തീ പോലെ അന്നമില്ലാതെ
അയ്യോ കഷ്‌ടം , അഖിലവുമനിഷ്‌ടം
പാഞ്ഞുകയറിയീയാറ് തുളച്ചു കയറി
എൻ ഹൃദയത്തോളം
ഒഴുകുന്നീ നദി തുള്ളിയായി
രക്‌തത്തിളപ്പിൻ കാഴ്‌ചയായി.
ഇത്രമേൽ ദുഷ്‌ടത ഏറ്റുവാങ്ങി മെല്ലെ ചൊല്ലിയവൾ
പ്രിയനേ ഇനിയൊരു ജന്മമുണ്ടെങ്കിൻ
പിറക്കാം നിനക്കായ് വീണ്ടും.........
നിന്നെ കൊല്ലുവാൻ നീയെന്നെ മാത്രം എന്തിനായ് ബാക്കി വച്ചു...........