"മഹാത്മാ ഗാന്ധി ജി.എച്ച്.എസ്.എസ്. പാലാ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=കൊറോണ<!
| തലക്കെട്ട്=കൊറോണ<!
| color=3<!}}
| color=4
}}
<center> <poem>
കോവിഡ്19 എന്ന കൊറോണ
ചെറിയൊരു ചുമയു പനിയും
ലോകം മുഴുവൻ പടർന്നിടുന്നു
ഒന്നകലം പാലിച്ചാൽ അകറ്റി നിർത്താം
ഇനി ലോകം മുഴുവൻ
വിറപ്പിക്കും ഈ കൊച്ചു വൈറസ്
കിരിടം വെച്ച ഈ കൊച്ചു വൈറസ്
ഇന്ത്യയിലും വന്നെത്തി വൈറസ്
ആരും പുറത്തിറങ്ങരുതെന്ന്
നിരോധനാജ്ഞ
മൂന്നാം ഘട്ടം ജനത കർഫ്യു
പിന്നിതാ ലോക്ക് ഡൗൺ
21 ദിവസം
വൈറസ് രോഗത്തെ തടയു
ഇന്ത്യയുടെ പോരാട്ടങ്ങൾ
തുടരാം നമുക്ക് വിജയം വരെയും
</poem> </center>

11:40, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ<!

കോവിഡ്19 എന്ന കൊറോണ
ചെറിയൊരു ചുമയു പനിയും
ലോകം മുഴുവൻ പടർന്നിടുന്നു
ഒന്നകലം പാലിച്ചാൽ അകറ്റി നിർത്താം
ഇനി ലോകം മുഴുവൻ
വിറപ്പിക്കും ഈ കൊച്ചു വൈറസ്
കിരിടം വെച്ച ഈ കൊച്ചു വൈറസ്
ഇന്ത്യയിലും വന്നെത്തി വൈറസ്
ആരും പുറത്തിറങ്ങരുതെന്ന്
നിരോധനാജ്ഞ
മൂന്നാം ഘട്ടം ജനത കർഫ്യു
പിന്നിതാ ലോക്ക് ഡൗൺ
21 ദിവസം
വൈറസ് രോഗത്തെ തടയു
ഇന്ത്യയുടെ പോരാട്ടങ്ങൾ
തുടരാം നമുക്ക് വിജയം വരെയും