മഹാത്മാ ഗാന്ധി ജി.എച്ച്.എസ്.എസ്. പാലാ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കോവിഡ്19 എന്ന കൊറോണ
ചെറിയൊരു ചുമയു പനിയും
ലോകം മുഴുവൻ പടർന്നിടുന്നു
ഒന്നകലം പാലിച്ചാൽ അകറ്റി നിർത്താം
ഇനി ലോകം മുഴുവൻ
വിറപ്പിക്കും ഈ കൊച്ചു വൈറസ്
കിരിടം വെച്ച ഈ കൊച്ചു വൈറസ്
ഇന്ത്യയിലും വന്നെത്തി വൈറസ്
ആരും പുറത്തിറങ്ങരുതെന്ന്
നിരോധനാജ്ഞ
മൂന്നാം ഘട്ടം ജനത കർഫ്യു
പിന്നിതാ ലോക്ക് ഡൗൺ
21 ദിവസം
വൈറസ് രോഗത്തെ തടയു
ഇന്ത്യയുടെ പോരാട്ടങ്ങൾ
തുടരാം നമുക്ക് വിജയം വരെയും
 

ദിയ ദേവരാജൻ
9A മഹാത്മഗാന്ധി ഗവ: ഹയ്യർ സെക്കന്ററി സ്കൂൾ പാല
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 24/ 12/ 2023 >> രചനാവിഭാഗം - കവിത