"എൽ. വി. എച്ച്.എസ്. പോത്തൻകോട്/അക്ഷരവൃക്ഷം/ അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('അതിജീവനം മഹാമാരി വീശിയടിക്കുന്നു ലോകത്തിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
അതിജീവനം
{{BoxTop1
   
| തലക്കെട്ട്= അതിജീവനം       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
മഹാമാരി വീശിയടിക്കുന്നു ലോകത്തിൽ രാജ്യങ്ങൾ മുഴുവൻ ഭീതിയിലാണിപ്പോൾ  
മഹാമാരി വീശിയടിക്കുന്നു ലോകത്തിൽ രാജ്യങ്ങൾ മുഴുവൻ ഭീതിയിലാണിപ്പോൾ  
പണക്കാരനെന്നില്ല പാവപ്പെട്ടവനെന്നില്ല കറുത്തവനെന്നില്ല വെളുത്തവനെന്നില്ല  
പണക്കാരനെന്നില്ല പാവപ്പെട്ടവനെന്നില്ല കറുത്തവനെന്നില്ല വെളുത്തവനെന്നില്ല  
വരി 27: വരി 29:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam}}

12:38, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം

മഹാമാരി വീശിയടിക്കുന്നു ലോകത്തിൽ രാജ്യങ്ങൾ മുഴുവൻ ഭീതിയിലാണിപ്പോൾ പണക്കാരനെന്നില്ല പാവപ്പെട്ടവനെന്നില്ല കറുത്തവനെന്നില്ല വെളുത്തവനെന്നില്ല നാശം വിതക്കുവാൻ ഊർജ്ജ ഭരിതനായി തുനിഞ്ഞിറങ്ങിയൊരാ കൊറോണ വൈറസ് മറന്നു ആഘോഷങ്ങൾ ഒഴിവാക്കി ആൾക്കൂട്ടം ലോക ഭീകരനാം കൊറോണയെ നേരിടാൻ ചെറുതെന്ന് കരുതി സുഖിച്ച മനുഷ്യർ, സ്വന്തം കുഴിമാടം കുഴിച്ചു നീങ്ങിടുന്നു മുൻകരുതലോടെ പ്രവർത്തിച്ച മനുഷ്യർ ഈ ഭീകരനെ നിയന്ത്രണത്തിലാക്കുന്നു

മുൻ കരുതലാണ് വേണ്ടത് ജനങ്ങളെ ആശങ്ക വേണ്ട അവലംബവും വേണ്ട ജീവൻ തുടിക്കുന്ന ഭൂമിയെ നിലനിർത്താൻ കൊറോണയെ തുരത്തിയേ തീരൂ മനുഷ്യരെ

Aravind. S
IX. F എൽ. വി. എച്ച്.എസ്. പോത്തൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]