"ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം പരമ പ്രധാനം..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം പരമ പ്രധാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 10: വരി 10:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവ: എൽ പി എസ് തോന്നയ്ക്കൽ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ. എൽ പി എസ് തോന്നക്കൽ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43429
| സ്കൂൾ കോഡ്= 43429
| ഉപജില്ല=കണിയാപുരം        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കണിയാപുരം        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 17: വരി 17:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam}}

13:14, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി സംരക്ഷണം പരമ പ്രധാനം...


പ്രകൃതിയുടെ സംതുലിതാവസ്ഥയിലുള്ള അനാരോഗ്യകരമായ മാറ്റങ്ങൾ മനുഷ്യരാശിയുടെ നിലനിൽപ്പിന് ഭീഷണിയാണ്.തോടുകളും കുളങ്ങളും നികത്തി വീടുകളും ഫ്ളാറ്റുകളും പണിതും, മരങ്ങൾ മുറിച്ചു മാറ്റിയും, വനങ്ങൾ നശിപ്പിച്ചും....... നാം തന്നെയാണ് ഇതിനു കാരണകാർ. ജലദൗർലഭ്യം ഒഴിവാക്കാൻ പുഴകളും അരുവികളും സംരക്ഷിക്കാനും, മരങ്ങൾ നട്ടു പിടിപ്പിക്കാനും നമ്മൾ ഒത്തു ചേരുക. ശുദ്ധവായുവിന്റെയും ശുദ്ധ ജലത്തിന്റെയും ലഭ്യത ഇപ്പോഴത്തെയും ഇനി വരുന്ന തലമുറയുടേയും അവകാശമാണ്. അതു സംരക്ഷിക്കാൻ നാം എല്ലാവരും ബാധ്യസ്ത്ഥരാണ്.

നയന
2 C ഗവ. എൽ പി എസ് തോന്നക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]