"ഗവ. യു പി എസ് കുലശേഖരം/അക്ഷരവൃക്ഷം/അതിജീവനം/ഒന്നാണ് നമ്മൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒന്നാണ് നമ്മൾ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  ഒന്നാണ് നമ്മൾ     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  ഒന്നാണ് നമ്മൾ
| color=  5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3   
}}
}}


വരി 25: വരി 25:
{{BoxBottom1
{{BoxBottom1
| പേര്= അരണ്യ അശോക്  
| പേര്= അരണ്യ അശോക്  
| ക്ലാസ്സ്=  3 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  3 A   
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ഗവ: UPS കുലശേഖരം       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഗവ:യു പി  എസ് കുലശേഖരം  
| സ്കൂൾ കോഡ്= 43250
| സ്കൂൾ കോഡ്= 43250
| ഉപജില്ല=  തിരുവനന്തപുരം സൗത്ത്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല=  തിരുവനന്തപുരം സൗത്ത്  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത   <!-- കവിത / കഥ  / ലേഖനം -->  
| തരം=  കവിത   
| color=   2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3
}}
}}

23:34, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒന്നാണ് നമ്മൾ

ഒരു നേരത്തെ അന്നത്തിനായി
വകയില്ലാത്തവരെ തുണച്ചീടാം
പട്ടിണിയും പരിവട്ടവും മാറ്റാൻ
തന്നാൽ കഴിവതും ചെയ്തീടാം

ഒന്നായി ഇതുപോൽ കൈ കോർത്താൽ
ഓരോ അടുപ്പും ജ്വലിച്ചീടും
ഓരോ മനുഷ്യരും അവരുടെ ചുറ്റും
സസൂക്ഷ്മം തൻ കണ്ണോടിക്കാം

ദാരിദ്ര്യത്താൽ ഉഴലും മനുഷ്യന്റെ
കണ്ണുനീർ ഒന്ന് തുടച്ചീടാം
മഹാമാരിയാൽ ഉഴലും മനുഷ്യന്
ഒരു പിടി അന്നം നൽകീടാം

ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനത
ഒരേ മനസ്സായി മുന്നേറാം

അരണ്യ അശോക്
3 A ഗവ:യു പി എസ് കുലശേഖരം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത