"ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം/അക്ഷരവൃക്ഷം/ ഓർമ്മയിൽ സൂക്ഷിക്കാൻ -കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{BoxTop1 | തലക്കെട്ട്=ഓർമ്മയിൽ സൂക്ഷിക്കാൻ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{BoxTop1
{{BoxTop1
| തലക്കെട്ട്=ഓർമ്മയിൽ സൂക്ഷിക്കാൻ          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=ഓർമ്മയിൽ സൂക്ഷിക്കാൻ          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
വരി 5: വരി 5:
  <center> <poem>
  <center> <poem>
ആഴക്കടലിന്റെ ആഴത്തിൽ നിന്നയാൾ
ആഴക്കടലിന്റെ ആഴത്തിൽ നിന്നയാൾ
വലിച്ച് എടുത്തു താൻ പഴകിയ ഓർമ്മകൾ  
വലിച്ച് എടുത്തു താൻ പഴകിയ ഓർമ്മകൾ  
സുന്ദരിയായാം അവൾ ഉഗ്രരൂപിണി;
സുന്ദരിയായാം അവൾ ഉഗ്രരൂപിണി;
ചുംബിച്ച ധാത്രിയുടെ മടിയിലിരുന്നയാൾ
ചുംബിച്ച ധാത്രിയുടെ മടിയിലിരുന്നയാൾ
കുറ്റം പറയില്ല ശപിക്കില്ല വെറുക്കില്ലവളെ-
കുറ്റം പറയില്ല ശപിക്കില്ല വെറുക്കില്ലവളെ-
കാരണം സംരക്ഷിച്ചവൾ തന്റെ പ്രകൃതിയാം.
കാരണം സംരക്ഷിച്ചവൾ തന്റെ പ്രകൃതിയാം.
അമ്മയെ ....................
അമ്മയെ ....................
താളിട്ടുപൂട്ടിയപ്പോൾ മനുഷ്യർ-  
താളിട്ടുപൂട്ടിയപ്പോൾ മനുഷ്യർ-  
വേറിട്ടുനിന്നാ ക്രൂരതകളിൽ നിന്നും
വേറിട്ടുനിന്നാ ക്രൂരതകളിൽ നിന്നും
തെളിഞ്ഞുനിന്നു ഗംഗയും യമുനയും;
തെളിഞ്ഞുനിന്നു ഗംഗയും യമുനയും;
പാടത്ത് പൂത്തു പനിനീർ പൂവുകൾ ,
പാടത്ത് പൂത്തു പനിനീർ പൂവുകൾ ,
നിറഞ്ഞു മാനം തണുത്ത ഇളംകാറ്റിൽ,
നിറഞ്ഞു മാനം തണുത്ത ഇളംകാറ്റിൽ,
ശുദ്ധമാം അവൾ മൂളിതുടങ്ങീ പാട്ടുകൾ.  
ശുദ്ധമാം അവൾ മൂളിതുടങ്ങീ പാട്ടുകൾ.  
പോയകാലം ഓർത്തെടുത്തയാൾ,
പോയകാലം ഓർത്തെടുത്തയാൾ,
കണ്ടു ആ സുന്ദര വിസ്മയ കാഴ്ചകൾ.
കണ്ടു ആ സുന്ദര വിസ്മയ കാഴ്ചകൾ.
കാണുന്നു താൻ ആ പഴയ സ്നേഹം മനുഷ്യനിൽ,
കാണുന്നു താൻ ആ പഴയ സ്നേഹം മനുഷ്യനിൽ,
വീണ്ടുമൊരു പാഠം പഠിപ്പിച്ചു പ്രകൃതിയെ-
വീണ്ടുമൊരു പാഠം പഠിപ്പിച്ചു പ്രകൃതിയെ-
അറിഞ്ഞ മനുഷ്യനിൽ നിന്ന്-
അറിഞ്ഞ മനുഷ്യനിൽ നിന്ന്-
പോയീ അവൾ സുന്ദരീ കൊറോണ.......
പോയീ അവൾ സുന്ദരീ കൊറോണ.......
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1

22:46, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഓർമ്മയിൽ സൂക്ഷിക്കാൻ

ആഴക്കടലിന്റെ ആഴത്തിൽ നിന്നയാൾ
വലിച്ച് എടുത്തു താൻ പഴകിയ ഓർമ്മകൾ
സുന്ദരിയായാം അവൾ ഉഗ്രരൂപിണി;
ചുംബിച്ച ധാത്രിയുടെ മടിയിലിരുന്നയാൾ
കുറ്റം പറയില്ല ശപിക്കില്ല വെറുക്കില്ലവളെ-
കാരണം സംരക്ഷിച്ചവൾ തന്റെ പ്രകൃതിയാം.
അമ്മയെ ....................
താളിട്ടുപൂട്ടിയപ്പോൾ മനുഷ്യർ-
വേറിട്ടുനിന്നാ ക്രൂരതകളിൽ നിന്നും
തെളിഞ്ഞുനിന്നു ഗംഗയും യമുനയും;
പാടത്ത് പൂത്തു പനിനീർ പൂവുകൾ ,
നിറഞ്ഞു മാനം തണുത്ത ഇളംകാറ്റിൽ,
ശുദ്ധമാം അവൾ മൂളിതുടങ്ങീ പാട്ടുകൾ.
പോയകാലം ഓർത്തെടുത്തയാൾ,
കണ്ടു ആ സുന്ദര വിസ്മയ കാഴ്ചകൾ.
കാണുന്നു താൻ ആ പഴയ സ്നേഹം മനുഷ്യനിൽ,
വീണ്ടുമൊരു പാഠം പഠിപ്പിച്ചു പ്രകൃതിയെ-
അറിഞ്ഞ മനുഷ്യനിൽ നിന്ന്-
പോയീ അവൾ സുന്ദരീ കൊറോണ.......

മുഹമ്മദ് അഷ്ഹദ്.
9B ഗവ. എം.ജി. എച്ച് എസ്സ് എസ്സ് ചടയമംഗലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത