"എൻ എൻ സ്മാരക യു പി സ്കൂൾ ആലക്കാട്/അക്ഷരവൃക്ഷം/ഉയർത്തെഴുന്നേൽപ്പ്/പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 27: വരി 27:
| color=    4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Kannans| തരം=  കവിത}}

22:41, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രതിരോധം

ഒറ്റപ്പെടലല്ല മനുജരെ
രോഗത്തെചെറുക്കും കരുതലാ...
വീട്ടിലൊതുങ്ങുക സോദരേ നമ്മൾ
പിന്നെയാകാം ആഘോഷമൊക്കെയും
എതിർക്കുക നമ്മൾ ചെറുക്കുക നമ്മൾ
ഭീതിയല്ല പ്രതിരോധമാണാവശ്യം
അനാവശ്യ യാത്രകൾചെയ്യാതിരിക്കുവിൻ
വീട്ടിലിരിക്കു പ്രതിരോധമതാക്കൂ
വ്യക്തിശുചിത്വം ശീലിച്ചീടു
സാമൂഹിക അകലം പാലിച്ചീടു

അനുരാഗ്.പി
7 ബി എൻ എൻ സ്മാരക യുപി സ്കൂൾ ആലക്കാട്
പയന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത