"കെഐഎഎൽപിഎസ് കാഞ്ഞങ്ങാട്/അക്ഷരവൃക്ഷം/ കടമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കടമ <!-- തലക്കെട്ട് - സമചിഹ്നത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name= Vijayanrajapuram}}
{{Verified|name= Vijayanrajapuram | തരം= കവിത}}

20:47, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കടമ

എന്നും കൈകൾ കഴുകേണം
വെളിയിലിറങ്ങാൻ മാസ്കിടണം
കൂട്ടുകാരേ നാട്ടുകാരേ
ഇതൊക്കെ നിങ്ങൾ മറന്നിടല്ലേ

വീട്ടിലിരുന്ന് കളിച്ചോളൂ
കറങ്ങി നടക്കാൻ പോകല്ലേ
ഇന്നിതു നിങ്ങൾ കേട്ടാലോ
നാളെ നമുക്ക് സന്തോഷിക്കാം

അൻവിയ സുമേഷ്
1 A കെഐഎഎൽപിഎസ് കാഞ്ഞങ്ങാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത