Login (English) Help
എന്നും കൈകൾ കഴുകേണം വെളിയിലിറങ്ങാൻ മാസ്കിടണം കൂട്ടുകാരേ നാട്ടുകാരേ ഇതൊക്കെ നിങ്ങൾ മറന്നിടല്ലേ വീട്ടിലിരുന്ന് കളിച്ചോളൂ കറങ്ങി നടക്കാൻ പോകല്ലേ ഇന്നിതു നിങ്ങൾ കേട്ടാലോ നാളെ നമുക്ക് സന്തോഷിക്കാം
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത