"ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 22: വരി 22:
{{BoxBottom1
{{BoxBottom1
| പേര്= നഹീദ് എൻ
| പേര്= നഹീദ് എൻ
| ക്ലാസ്സ്= 7   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 7 എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

20:33, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി

ഉഷസുണരുമീ അനന്ത വിഹായസ്സി-
ലതിന്റെ പ്രഭയിൽ ഈ പ്രകൃതി നീയെന്ത് സുന്ദരി
നിൻ ഹരിതകമ്പളത്തിലെ ചിത്രവർണ്ണങ്ങൾ കാൺകേ
പരന്നു കിടന്നിടുന്ന ഭീമാകാരങ്ങളും കുഞ്ഞുങ്ങളുമായ
വൃക്ഷലതാദികളും വലിപ്പച്ചെറുപ്പമാർന്ന ശലഭങ്ങളും
ഈ അനന്തവിഹായസ്സിൽ പാറിപ്പറക്കുന്ന പറവകളും
വിവിധങ്ങളായ ജീവജാലങ്ങളും
എങ്ങുനിന്നോ ഒഴുകുന്ന കുഞ്ഞ് അരുവികളും
അങ്ങിങ്ങായി കെട്ടിക്കിടക്കുന്ന നീർത്തടങ്ങളും
പരന്നൊഴുകുന്ന കടൽ അമ്മയും
നിന്റെ ചാരുത എത്രയോ കൂടിയിരിക്കുന്നു
ഹാ ദൈവമേ ഈ സുന്ദര സുരഭില ഭൂവിൽ
ഭൂജാതനാവാനിടയാക്കിയ അങ്ങയുടെ ഇച്ഛയ്ക്കാവട്ടെ
എന്റെ നന്ദിയും കടപ്പാടും അതുകഴിഞ്ഞ് എന്റെ അമ്മയ്ക്കും
എന്നെ നൊന്തുപെറ്റു ,ഇന്നത്തെ ഞാനാക്കിയതിനായ് പിതാവിനും

നഹീദ് എൻ
7 എ ഗവൺമെൻറ്, വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത