"മണത്തണ പേരാവൂർ യു.പി.എസ്/അക്ഷരവൃക്ഷം/അനുഭവകുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sajitha uv (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 11: | വരി 11: | ||
| സ്കൂൾ= MPUP PERAVOOR <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= MPUP PERAVOOR <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 14869 | | സ്കൂൾ കോഡ്= 14869 | ||
| ഉപജില്ല= | | ഉപജില്ല= ഇരിട്ടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= കണ്ണൂർ | ||
| തരം= അനുഭവക്കുറിപ്പ് <!-- കവിത / കഥ / ലേഖനം --> | | തരം= അനുഭവക്കുറിപ്പ് <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= ലേഖനം}} |
13:33, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
അനുഭവക്കുറിപ്പ് മാർച്ച് 10 ന് വൈകിട്ടാണ് കൊറോണാ എന്ന രോഗം എല്ലായിടത്തും പടർന്നു പിടിക്കുന്നതായി സ്‌കൂളിൽനിന്ന് അറിയാൻ കഴിഞ്ഞത് .അതിനാൽ അടുത്ത ദിവസം മുതൽ സ്‌കൂളിന് അവധി ആയിരിക്കുമെന്ന് അറിയാൻ കഴിഞ്ഞു . എല്ലാ അവധിക്കാലത്തേയും പോലെ കൂട്ടുകൂടി നടക്കാനും 'അമ്മ വീട്ടിൽ പോകാനും കഴിയില്ലെന്ന ദുഃഖം മാത്രമേ ഇപ്പോൾ എനിക്കുള്ളൂ .ഇനി നാളെ തൊട്ട് കോലായിലും അകത്തുമായി LOCKDOWN കാലം കഴിക്കണം.
പറമ്പിലെ മരങ്ങളെ നോക്കിയും പറക്കുന്ന പക്ഷികളെ നോക്കിയും വീട്ടിലുള്ള കോഴിയെയും പശുക്കിടാവിനെയും താലോലിച്ചും പച്ചക്കറിക്കു വെള്ളം നനച്ചുമാണ് സമയം ചെലവഴിക്കുന്നത്. പച്ചക്കറിയിൽ കൂടുതലായി ഉള്ളത് വെള്ളരിയാണ്. ഞാനും അച്ഛനും അമ്മയും അനുജനും ചേർന്ന് പച്ചക്കറിക്ക് വെള്ളവും വളവും നൽകുന്നു .ഞാനും അനുജനും ചേർന്ന് കുട്ടിയുംകോലും, AKKUKALI ,പാമ്പുംകോണിയും ,LUDO ,ചെസ്സ് ,തുടങിയ വിവിധതരം കളികളിൽ ഏർപ്പെടുന്നു. LOCKDOWN കാലത്തു ഞാൻ ഇങ്ങനെയൊക്കെയാണ് സമയം ചിലവഴിക്കുന്നത്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ അനുഭവക്കുറിപ്പ്കൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം അനുഭവക്കുറിപ്പ്കൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 അനുഭവക്കുറിപ്പ്കൾ
- കണ്ണൂർ ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം