ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/മഹാവിപത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44029 (സംവാദം | സംഭാവനകൾ)
No edit summary
44029 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
| color=3
| color=3
}}
}}
<center>
കോരിച്ചൊരിയ‌ുന്ന മഴയത്ത് ഞാന‌ു-
കോരിച്ചൊരിയ‌ുന്ന മഴയത്ത് ഞാന‌ു-



18:43, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാവിപത്ത്

കോരിച്ചൊരിയ‌ുന്ന മഴയത്ത് ഞാന‌ു-

മ്മറപ്പടി വാത‌ുക്കൽ നിൽക്കവേ

എത്ര ദിനങ്ങളായ് എൻ മനം

ക‌ൂട്ട‌ുകാരെ കാണാനായ് കൊതിച്ചിട‌ുന്ന‌ു.

ഓർക്ക‌ുന്ന‌‌ു ഞാൻ സ്ക‌ൂളിലെ കളിചിരി നാദങ്ങൾ

ഇനിയെന്ന‌ു തിരികെ വന്നിട‌ും

ആ സന്തോഷത്തിൻ നാള‌ുകൾ

വാർഷിക പരീക്ഷ പ‌ൂർത്തിയാക്കാതെ

വീട്ടിലടഞ്ഞ‌ുപോയ് എൻ ദിനങ്ങൾ

ച‌ുറ്റില‌ും ചിരി മാഞ്ഞ മ‌ുഖങ്ങൾ...

ഞാനോർത്തെട‌ുക്കവേ പഴയ കലാസ്‌മരണകൾ

എങ്ങ‌ും തിക്കിതിരക്കി എന്തിനോ വേണ്ടി

ഓടിക്കിതയ്‌ക്ക‌ുന്ന‌ു മന‌ുഷ്യർ

ജീവിച്ച‌ു തിമിർക്ക‌ുന്ന മന‌ുഷ്യ ജന്മമേ

ഇനിയെങ്കില‌ും ചിന്തിക്ക‌ൂ

ഈ മഹാവിപത്ത് എന്ത‌ുകൊണ്ടെന്ന്.........

ദേവിക നിജേഷ്
7C ഗവ.എച്ച് എസ് എസ് മാരായമുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം