"സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('[[{{PAGENAME}}/കൊറോണ | കൊറോണ ]] {{BoxTop1 | തലക്കെട്ട്=കൊറോണ <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
[[{{PAGENAME}}/കൊറോണ | കൊറോണ ]]
[[{{PAGENAME}}/കൊറോണ | കൊറോണ]]
 
{{BoxTop1
{{BoxTop1
| തലക്കെട്ട്=കൊറോണ         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

| color=4         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>

കൊറോണ ഇവിടം വിടുന്ന കാലം
ഇന്നത്തെ വർത്തമാനകാലമായ 2020 ൽ  ഈ ലോകത്തെ തന്നെ സ്തംഭിപ്പിച്ച ഒരു മഹാമാരിയാണ് കൊറോണ.  കൊറോണ എന്ന വാക്ക് covid -19 എന്ന പേരിലായി മാറി.  കാരണം 2019 ൽ ആണ് ഈ രോഗം കാണപ്പെട്ടത്.  ആദ്യമായി ഈ രോഗം വന്നത് ചൈനയിലെ വുഹാൻ പ്രദേശത്താണ്.  അവിടെ നിന്നും കാട്ടുതീ പോലെ ലോകത്തിന്റെ നാനാ ഭാഗത്തേക്കും വ്യാപിച്ചു.  ഇന്ന് ലോകത്തിന്റെ എല്ലാ വൻകിട രാഷ്ട്രങ്ങളുടെയും സമ്പത്ത് വ്യവസ്ഥയെ വരെ തകർത്തിരിക്കുന്നു.
അതുവരെ ഒരുമിച്ചു വീട്ടിലിരിക്കാം
കൊറോണ വൈറസ് ഉണ്ടാകാനുള്ള കാരണം :
കോറോണയിൽ നിന്നും രക്ഷനേടാം
അഭ്യൂഹങ്ങൾ പലതാണ്.  സാമൂഹികമാധ്യമങ്ങൾ ടി വി,  വൈട്സപ്പ്,  പത്രം തുടങ്ങിയവ പറയുന്നത് അത് ചൈനയിലെ ശാസ്ത്രജ്ഞമാരുടെ കൈപിഴവിനാൽ കൊറോണ പടരുന്നു എന്നും ചൈന അമേരിക്കയെ നശിപ്പിക്കാൻ വേണ്ടി ചെയ്തതാണെന്നും  ആണ്  .
ജീവൻ തന്നെ എന്നും മുഖ്യമല്ലോ
ഈ കൊറോണ വൈറസ് ലോകത്തെ സ്തംഭിപ്പിച്ചിരിക്കുന്നു.  ലോക്ക് ഡൌൺ,  അടിയന്തരാവസ്ഥ (144)) എന്നിവയാണ് അത്.
കൊറോണ എന്നാൽ മുൾക്കിരീടം എന്നാണ്.  കാരണം കൊറോണ വൈറസിന്റെ പുറം മുള്ളുപോലെയാണ്.
രോഗലക്ഷണങ്ങൾ :
ഈ രോഗം പടരുന്നത് സമ്പർക്കം മൂലമാണ്.  ചുമയ്ക്കുമ്പോഴോ,  തുമ്മുമ്പോഴോ ഉണ്ടാകുന്ന ജലകണങ്ങൾ (troplets) മറ്റൊരാളുടെ ശരീരത്തിൽ കടക്കും.  ഒരാളുടെ ശരീരത്തിൽ വന്നാൽ 14 ദിവസം കഴിഞ്ഞാലേ രോഗലക്ഷണങ്ങൾ  കാണിക്കുകയുള്ളു.  തൊണ്ടവേദന,  ശ്വാസം മുട്ടൽ എന്നിവയാണ് പ്രധാനരോഗലക്ഷണങ്ങൾ .  കൂടാതെ 65 വയസിനു മുകളിൽ പ്രായമുള്ള വ്യക്തികളും 5 വയസിനു താഴെയുള്ള കുട്ടികളും പെട്ടന്ന് രോഗബാധിതർ ആകാൻ ഇടയുണ്ട് .
ഇന്ത്യയിൽ 2020 ജനുവരി 30 നാണ് ഈ രോഗം ആദ്യമായി സ്ഥിതീകരിക്കപ്പെട്ടത്.  ഓരോ ദിവസം കഴിയും തോറും രോഗബാധിതരുടെ എണ്ണം കൂടുന്നതോടൊപ്പം മരണസംഖ്യയും കൂടുകയാണ് .
ഇന്ത്യയും ലോകമൊട്ടുകയെയും ഭീതിയിലാണ്.  കൊറോണ രോഗം ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരാതിരിക്കേണ്ടതിനു കൈയ്യ് ഇടയ്ക്കിടെ കഴുകാനും സാമൂഹിക അകലം പാലിക്കാനും (4 അടി അകലം  ) മാസ്കുകൾ ധരിക്കാനും ശ്രദ്ധിക്കണം.  ഇത്രയും കാര്യങ്ങൾ നിർബന്ധമായും പാലിച്ചാൽ ഈ രോഗത്തിൽ നിന്നും രക്ഷപെടാം.
പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടത്
നമ്മുക്ക് എല്ലാവര്ക്കും ചേരുന്നു ഈ മഹാവിപത്തിനെ  നേരിടാം.
 
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= മിഥുൻ ശേഖർ. ആർ
| പേര്= അനശ്വര  എസ്
| ക്ലാസ്സ്= 2 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4 D   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=സെന്റ് മാത്യൂസ് എൽ.പി സ്കൂൾ കുച്ചപ്പുറം           <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=44334  
| സ്കൂൾ കോഡ്= 44334
| ഉപജില്ല= കാട്ടാക്കട       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

| ജില്ല= നെയ്യാറ്റിൻക്കര 
| ജില്ല= നെയ്യാറ്റിൻകര 
| തരം= കവിത     <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

19:20, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

കൊറോണ

ഇന്നത്തെ വർത്തമാനകാലമായ 2020 ൽ ഈ ലോകത്തെ തന്നെ സ്തംഭിപ്പിച്ച ഒരു മഹാമാരിയാണ് കൊറോണ. കൊറോണ എന്ന വാക്ക് covid -19 എന്ന പേരിലായി മാറി. കാരണം 2019 ൽ ആണ് ഈ രോഗം കാണപ്പെട്ടത്. ആദ്യമായി ഈ രോഗം വന്നത് ചൈനയിലെ വുഹാൻ പ്രദേശത്താണ്. അവിടെ നിന്നും കാട്ടുതീ പോലെ ലോകത്തിന്റെ നാനാ ഭാഗത്തേക്കും വ്യാപിച്ചു. ഇന്ന് ലോകത്തിന്റെ എല്ലാ വൻകിട രാഷ്ട്രങ്ങളുടെയും സമ്പത്ത് വ്യവസ്ഥയെ വരെ തകർത്തിരിക്കുന്നു.
കൊറോണ വൈറസ് ഉണ്ടാകാനുള്ള കാരണം :
അഭ്യൂഹങ്ങൾ പലതാണ്. സാമൂഹികമാധ്യമങ്ങൾ ടി വി, വൈട്സപ്പ്, പത്രം തുടങ്ങിയവ പറയുന്നത് അത് ചൈനയിലെ ശാസ്ത്രജ്ഞമാരുടെ കൈപിഴവിനാൽ കൊറോണ പടരുന്നു എന്നും ചൈന അമേരിക്കയെ നശിപ്പിക്കാൻ വേണ്ടി ചെയ്തതാണെന്നും ആണ് .
ഈ കൊറോണ വൈറസ് ലോകത്തെ സ്തംഭിപ്പിച്ചിരിക്കുന്നു. ലോക്ക് ഡൌൺ, അടിയന്തരാവസ്ഥ (144)) എന്നിവയാണ് അത്.
കൊറോണ എന്നാൽ മുൾക്കിരീടം എന്നാണ്. കാരണം കൊറോണ വൈറസിന്റെ പുറം മുള്ളുപോലെയാണ്.
രോഗലക്ഷണങ്ങൾ :
ഈ രോഗം പടരുന്നത് സമ്പർക്കം മൂലമാണ്. ചുമയ്ക്കുമ്പോഴോ, തുമ്മുമ്പോഴോ ഉണ്ടാകുന്ന ജലകണങ്ങൾ (troplets) മറ്റൊരാളുടെ ശരീരത്തിൽ കടക്കും. ഒരാളുടെ ശരീരത്തിൽ വന്നാൽ 14 ദിവസം കഴിഞ്ഞാലേ രോഗലക്ഷണങ്ങൾ കാണിക്കുകയുള്ളു. തൊണ്ടവേദന, ശ്വാസം മുട്ടൽ എന്നിവയാണ് പ്രധാനരോഗലക്ഷണങ്ങൾ . കൂടാതെ 65 വയസിനു മുകളിൽ പ്രായമുള്ള വ്യക്തികളും 5 വയസിനു താഴെയുള്ള കുട്ടികളും പെട്ടന്ന് രോഗബാധിതർ ആകാൻ ഇടയുണ്ട് .
ഇന്ത്യയിൽ 2020 ജനുവരി 30 നാണ് ഈ രോഗം ആദ്യമായി സ്ഥിതീകരിക്കപ്പെട്ടത്. ഓരോ ദിവസം കഴിയും തോറും രോഗബാധിതരുടെ എണ്ണം കൂടുന്നതോടൊപ്പം മരണസംഖ്യയും കൂടുകയാണ് .
ഇന്ത്യയും ലോകമൊട്ടുകയെയും ഭീതിയിലാണ്. കൊറോണ രോഗം ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരാതിരിക്കേണ്ടതിനു കൈയ്യ് ഇടയ്ക്കിടെ കഴുകാനും സാമൂഹിക അകലം പാലിക്കാനും (4 അടി അകലം ) മാസ്കുകൾ ധരിക്കാനും ശ്രദ്ധിക്കണം. ഇത്രയും കാര്യങ്ങൾ നിർബന്ധമായും പാലിച്ചാൽ ഈ രോഗത്തിൽ നിന്നും രക്ഷപെടാം.
പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടത്
നമ്മുക്ക് എല്ലാവര്ക്കും ചേരുന്നു ഈ മഹാവിപത്തിനെ നേരിടാം.

അനശ്വര എസ്
4 D സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം
കാട്ടാക്കട ഉപജില്ല
നെയ്യാറ്റിൻകര
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം