"എ.എം.എൽ.പി.എസ്. വാക്കാലൂർ/അക്ഷരവൃക്ഷം/മണ്ണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 36: വരി 36:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified|name=lalkpza}}

13:06, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മണ്ണ്


കൺതുറക്കൂ മനുഷ്യാ....
നീ ചുറ്റിലും നോക്കൂ..
ഇന്നെത്ര മലിനമാണ് ഈ മണ്ണ്
നാമെല്ലാം പിറന്നതീമണ്ണിലല്ലോ..
നീ കേൾക്കുന്നില്ലേ ദിനവും
ചുറ്റിലും രോഗാണു കൂട്ടം
നീ കാണുകില്ല എങ്കിലും
നീ കേൾക്കുന്നില്ലേ ദിനവും
നിന്റെ പ്രവർത്തികൾ ഒരു ദിനം
നിനക്കു തന്നെ വിനയായ് തീർന്നിടും
കൺ തുറക്കൂ മനുഷ്യാ...
നീ സ്വയം അന്ധനായ് മാറിടല്ലേ
വൈകിക്കൂടാ ഇനിയും
മാറ്റുവിൻ നിന്റെ ഈ പ്രവർത്തികൾ
പൊന്നുവിളയിക്കും ഈ മണ്ണിനെ
പൊന്നായി കാത്തിടൂ എന്നും.

 

ഷമീമുദ്ദീൻ
3 എഎംഎൽപി സ്കൂൾ വാക്കാലൂർ
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]