ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.എസ്. വാക്കാലൂർ/അക്ഷരവൃക്ഷം/മണ്ണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
ABDUL JALEEL K (സംവാദം | സംഭാവനകൾ)
No edit summary
ABDUL JALEEL K (സംവാദം | സംഭാവനകൾ)
No edit summary
വരി 23: വരി 23:


  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= ഷമീമുദ്ദീൻ
| ക്ലാസ്സ്=  3  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എഎംഎൽപി സ്കൂൾ വാക്കാലൂർ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 48233
| ഉപജില്ല= അരീക്കോട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  മലപ്പുറം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

15:14, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മണ്ണ്


കൺതുറക്കൂ മനുഷ്യാ....
നീ ചുറ്റിലും നോക്കൂ..
ഇന്നെത്ര മലിനമാണ് ഈ മണ്ണ്
നാമെല്ലാം പിറന്നതീമണ്ണിലല്ലോ..
നീ കേൾക്കുന്നില്ലേ ദിനവും
ചുറ്റിലും രോഗാണു കൂട്ടം
നീ കാണുകില്ല എങ്കിലും
നീ കേൾക്കുന്നില്ലേ ദിനവും
നിന്റെ പ്രവർത്തികൾ ഒരു ദിനം
നിനക്കു തന്നെ വിനയായ് തീർന്നിടും
കൺ തുറക്കൂ മനുഷ്യാ...
നീ സ്വയം അന്ധനായ് മാറിടല്ലേ
വൈകിക്കൂടാ ഇനിയും
മാറ്റുവിൻ നിന്റെ ഈ പ്രവർത്തികൾ
പൊന്നുവിളയിക്കും ഈ മണ്ണിനെ
പൊന്നായി കാത്തിടൂ എന്നും.

 

ഷമീമുദ്ദീൻ
3 എഎംഎൽപി സ്കൂൾ വാക്കാലൂർ
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത