"എ.എം.എൽ.പി.എസ് പെരുമ്പടപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 26: വരി 26:
| അദ്ധ്യാപകരുടെ എണ്ണം= 4
| അദ്ധ്യാപകരുടെ എണ്ണം= 4
| പ്രിൻസിപ്പൽ=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകൻ=   അൽഫോൺസ എ വി       
| പ്രധാന അദ്ധ്യാപകൻ=  കൃഷ്ണപ്രിയ .പി .ജെ
| പി.ടി.ഏ. പ്രസിഡണ്ട്=           
| പി.ടി.ഏ. പ്രസിഡണ്ട്=           
| സ്കൂൾ ചിത്രം= 24533-amlpschni.jpg
| സ്കൂൾ ചിത്രം= 24533-amlpschni.jpg

15:06, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എ.എം.എൽ.പി.എസ് പെരുമ്പടപ്പ
വിലാസം
ചെന്ത്രാപ്പിന്നി

എ എം എൽ പി എസ് പെരുമ്പടപ്പ ചെന്ത്രാപ്പിന്നി
,
680687
സ്ഥാപിതം1941
വിവരങ്ങൾ
ഫോൺ9567770948
ഇമെയിൽamlpschni@gmail.com
കോഡുകൾ
സ്കൂൾ കോഡ്24533 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംLp
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകൃഷ്ണപ്രിയ .പി .ജെ
അവസാനം തിരുത്തിയത്
13-04-2020Amlpsschool wikki



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ആമുഖം

കൊടുങ്ങല്ലൂർ താലൂക്കിലെ ചെന്ത്രാപ്പിന്നി വില്ലേജിൽ പെരുമ്പടപ്പ് ദേശത്തു നാഷണൽ ഹൈവേ 17 ന് കിഴക്ക് ടിപ്പുസുൽത്താൻ റോഡിൻറ്റെ ഓരത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .പെരുമ്പടപ്പ് എന്ന് ആദ്യകാലങ്ങളിൽ ഈ പ്രദേശത്തെ വിളിച്ചിരുന്നെങ്കിലും ഇന്ന് അങ്ങിനെ ഇവിടെ ഒരു സ്ഥലവുമില്ല .ഏതാനും വിദ്യാലയങ്ങളുടെ പേരിനുമൊപ്പം പെരുമ്പടപ്പ് നാമമാത്രമായി അറിയപ്പെടുന്നു .

ചരിത്രം

ഇന്ന് കാണുന്ന ഈ വിദ്യാലയം 1941 ൽ തുടങ്ങിയതായി രേഖകളിൽ കാണുന്നു .അന്ന് അഞ്ചാം തരം വരെയാണ് ഉണ്ടായിരുന്നത് .വേറെ സ്ഥലത്തു സ്ഥിതിചെയ്തിരുന്ന ഈ സ്ഥാപനം നെടുംപറമ്പിൽ മുരുക്കുംതടം ചേക്കുണ്ണിയാണ് സ്ഥാപിച്ചത് .അന്നത്തെ പ്രധാനാദ്ധ്യാപകൻ കോലോത്ത് ബാലകൃഷ്ണൻ ആയിരുന്നു .ഇതിനിടയിൽ ഓത്തുപുരയും വിദ്യാലയവും നിർത്തലാക്കുകയും തുടർന്ന് നടന്ന സന്ധി ചർച്ചകൾക്കുശേഷം അബ്ദുള്ളക്കുട്ടി എന്ന ചൂലൂക്കാരൻ അഹമ്മദ്കുട്ടി ഇന്ന് കാണുന്ന സ്ഥലത്തു വിദ്യാലയം പുനഃസ്ഥാപിച്ചു .അഹമ്മദ്കുട്ടിയിൽ നിന്ന് മാണിയാത്ത് ശങ്കു എന്ന കൃഷിക്കാരൻ വാങ്ങുകയും ചെയ്തു .

ഭൗതികസൗകര്യങ്ങൾ

40 സെന്റ് ഭൂയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .നാലുകാട്ടുമാതൃകയിലുള്ള ഈ കെട്ടിടത്തിന് 6 ക്ലാസ് മുറികളുണ്ട് .നല്ലൊരു കളിസ്ഥലവും ഉണ്ട് .രണ്ടു കംപ്യൂട്ടറുകളും ബ്രോൻഡ് ബാൻഡ് സൗകര്യവുമുള്ള കമ്പ്യൂട്ടർ ലാബുമുണ്ട് .എല്ലാ ക്ലാസ്സ്മുറികളും വൈദ്യുതീകരിച്ചവയാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

പൊതുവിദ്യാഭാസ സംരക്ഷണം

ഉത്ഘാടനം

വഴികാട്ടി

{{#multimaps:10.35973,76.12801|zoom=15}}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്_പെരുമ്പടപ്പ&oldid=710261" എന്ന താളിൽനിന്ന് ശേഖരിച്ചത്