"മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/പൂവ് | പൂവ്]]
*[[{{PAGENAME}}/പൂമ്പാറ്റ |പൂമ്പാറ്റ ]]
{{BoxTop1
{{BoxTop1
| തലക്കെട്ട്= പൂവ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= പൂമ്പാറ്റ    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 5         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
  <center> <poem>
മുറ്റത്തുണ്ടൊരു പൂവ്
പൂവുകൾ തേടും പൂമ്പാറ്റ
ചുവപ്പ് നിറത്തിൽ പനിനീർപ്പൂ
പൂന്തേനുണ്ണും പൂമ്പാറ്റ
മുറ്റത്തുണ്ടൊരു പൂവ്
പൂമ്പൊടി വീശും പൂമ്പാറ്റ
വെള്ളനിറത്തിൽ മുല്ലപ്പൂ
പൂവിലുറങ്ങും പൂമ്പാറ്റ
മുറ്റത്തുണ്ടൊരു പൂവ്
മഴവില്ലാണോ നിന്നമ്മ
മഞ്ഞ നിറത്തിൽ ജമന്തിപ്പൂ
തരുമോ നീയൊരു കുഞ്ഞുമ്മ
മുറ്റത്തുണ്ടൊരു പൂവ്
മുങ്ങാം പൊങ്ങാം ഇളവെയിലിൽ
നീലനിറത്തിൽ കാക്കപ്പൂ
നീന്താം മറിയാം പൊൻവെയിലിൽ..  
എന്തൊരു ഭംഗി പൂന്തോട്ടം
പൂക്കൾ നിറഞ്ഞൊരെൻ പൂന്തോട്ടം..  
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ആഷ്‌ലിൻ
| പേര്= മുഹമ്മദ്‌ ജാസിം
| ക്ലാസ്സ്=  1 A     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  1 B     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 26: വരി 24:
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  1   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

13:08, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പൂമ്പാറ്റ

പൂവുകൾ തേടും പൂമ്പാറ്റ
പൂന്തേനുണ്ണും പൂമ്പാറ്റ
പൂമ്പൊടി വീശും പൂമ്പാറ്റ
പൂവിലുറങ്ങും പൂമ്പാറ്റ
മഴവില്ലാണോ നിന്നമ്മ
തരുമോ നീയൊരു കുഞ്ഞുമ്മ
മുങ്ങാം പൊങ്ങാം ഇളവെയിലിൽ
നീന്താം മറിയാം പൊൻവെയിലിൽ..
 

മുഹമ്മദ്‌ ജാസിം
1 B മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത