ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
വർണ ചിറകുള്ള പൂമ്പാറ്റേ പാറി പറക്കുന്ന പൂമ്പാറ്റേ പാറികളിക്കുന്നതെങ്ങോട്ടാ പൂവുകൾ തോറും പാറി നടന്ന് പൂന്തേനുണ്ണാൻ പോകുന്നോ മാടി വിളിക്കാം നിന്നെ ഞാൻ കൂടെ കളിക്കാൻ പോരുന്നോ വർണ ചിറകും വീശി നീ എന്നോടൊപ്പം പോരാമോ 💐💐💐💐💐💐💐💐💐💐💐💐💐💐
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത